Nanjiyamma

എന്റെ അമ്മയുടെ സ്ഥാനത്ത് എന്റെ മോളുടെ കല്യാണത്തിന്, അവളെ അനുഗ്രഹിക്കാൻ നഞ്ചിയമ്മ അവിടെ ഉണ്ടാകണം ! നമുക്ക് മോദിജിയെ കെട്ടിപിടിച്ച് ഒരു ഫോട്ടോ എടുക്കാം ! സുരേഷ് ഗോപി !

മലയാള സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള നടന്മാരിൽ ഒരാളാണ് സുരേഷ് ഗോപി. അദ്ദേഹം പലരീതിയിൽ വിമര്ശിക്കപെടുമ്പോഴും സുരേഷ് ഗോപിയെ പിന്തുണയ്ക്കാനും സപ്പോർട്ട് ചെയ്യാനും ഒരുപാട് പേര് സമൂഹ മാധ്യമങ്ങളിൽ എത്താറുണ്ട്, സുരേഷ് ഗോപി

... read more