nedupram gopi

സഹായം അഭ്യർഥിച്ച് വന്ന നാട്ടുകാരോട് ബ്ലെസിയുടെ ചോദ്യം ! നിങ്ങളുടെ നാട്ടിൽ ആരെങ്കിലും അഭിനയിക്കാൻ അറിയാവുന്നവർ ഉണ്ടോ എന്ന് ! നെടുമ്പ്രം ഗോപിക്ക് ആദരാഞ്ജലികൾ !

ചില അഭിനേതാക്കൾ നമുക്ക് എന്നും വളറെ പ്രിയപ്പെട്ടവർ ആയിരിക്കും, അവർ അതിന് ഒരുപാട് സിനിമകൾ ഒന്നും ചെയ്യണമെന്നും ഇല്ല, ഹൃദയത്തിൽ തട്ടിയ ഒരു നോട്ടം പോലും ധാരാളമാണ്. അത്തരത്തിൽ കാഴ്ച എന്ന മമ്മൂട്ടി ചിത്രം

... read more