nepolean

ആ വഴക്കിന് ശേഷം ഞാൻ വിജയ് അഭിനയിച്ച ഒരു സിനിമപോലും കണ്ടിട്ടില്ല ! പക്ഷെ ഇപ്പോൾ ഞാൻ അതെല്ലാം മറക്കാൻ തയ്യാറാണ് ! നെപ്പോളിയൻ പറയുന്നു !

ഒരു സമയത്ത് തെന്നിന്ത്യൻ സിനിമ ലോകത്ത് ഏറെ തിളങ്ങി നിന്നാ നടനായിരുന്നു നെപ്പോളിയൻ. അദ്ദേഹം ഇപ്പോൾ സിനിമ രംഗത്തുനിന്നും വിട്ടുനിൽക്കുകയാണ്, അമേരിക്കയിൽ സ്ഥിര താമസമാക്കിയ ആളാണ്. മലയാളികൾകൾ അദ്ദേഹം ഇന്നും മുണ്ടക്കൽ ശേഖരൻ തന്നെയാണ്. 

... read more