nishanth sagar

എനിക്ക് ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ച് തന്നിരുന്നു, വളരെ നല്ലൊരു വ്യക്തിയാണ് ! ആളറിയാതെയാണ് ഞാൻ കൂടെ അഭിനയിച്ചത് ! നിഷാന്ത് സാഗർ പറയുന്നു !

മലയാള സിനിമയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള നടന്മാരിൽ ഒരാളാണ് നിഷാന്ത് സാഗർ.  വില്ലനായും നായകനായും ഒരേ സമയം തിളങ്ങിയ അദ്ദേഹം ഇപ്പോഴും അഭിനയ മേഖലയിൽ സജീവമാണ്. നിഷാന്ത് ബാലകൃഷ്ണൻ എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ പേര്,സിനിമയിൽ എത്തിയ

... read more