odiyan

ഇത് അത്ര നിസ്സാരമായി കാണാൻ കഴിയില്ല ! ഒടിയന്‍ പ്രതിമകളില്‍ ഒന്ന് കാണ്മാനില്ല! ഒരു ഒടിയൻ ആരാധകൻ തന്ന പണി ! ശ്രീകുമാർ പറയുന്നു !

ശ്രീകുമാർ മേനോനും മോഹൻലാലും ഒരുമിച്ച സിനിമയായിരുന്നു ഒടിയൻ. ഏറെ ഹൈപ്പുകളോടെ തിയറ്ററിൽ എത്തിയ ചിത്രം പക്ഷെ പ്രേക്ഷക പ്രതീക്ഷക്ക് ഒത്ത് ഉയരാതെ പോകുകയും അത് മോഹൻലാൽ എന്ന നടന് നിരവധി വിമർശനങ്ങൾ നേടികൊടുക്കയും ചെയ്തിരുന്നു.

... read more