ouseppachan

അച്ചടക്കമാണ് സംഘപ്രവര്‍ത്തകരിലെ ശ്രദ്ധേയമായ കാര്യം, ആര്‍എസ്എസിന്റെ വിശാലതയാണ് എന്നെ ഈ പരിപാടിയില്‍ എത്തിച്ചത് ! ആർ എസ് എസ് വേദിയിൽ ഔസേപ്പച്ചൻ !

മലയാള സിനിമ ലോകത്തിന് വിലമതിക്കാനാകാത്ത അമൂല്യമായ സംഗീതം സമ്മാനിച്ച അതുല്യ കലാകാരനാണ് സംഗീത സംവിധായകൻ ഔസേപ്പച്ചൻ. ഇപ്പോഴിതാ കഴിഞ്ഞ ദിവസം ആര്‍എസ്എസിന്റെ വിജയദശമി പഥസഞ്ചലന പൊതുപരിപാടിയില്‍ അധ്യക്ഷത വഹിച്ചു കൊണ്ടാണ് ഔസേപ്പച്ചന്‍ സംസാരിച്ചത്. രാഷ്ട്രീയം

... read more