Padmarajan

തൂവാനത്തുമ്പികള്‍ തിയേറ്റര്‍ ഹിറ്റായിരുന്നില്ല ! ആരും പറയാത്ത കാര്യങ്ങള്‍ പറയാനായിരുന്നു അദ്ദേഹം ശ്രമിച്ചത് ! പത്മരാജനെക്കുറിച്ച് രാധാലക്ഷ്മി പറയുന്നു !

മലയാള സിനിമയുടെ രാജശില്പി എന്ന പേരിന് അർഹനാണ് അതുല്യ പ്രതിഭ സംവിധായകൻ പി പത്മരാജന്‍. മലയാളികള്‍ക്ക് എന്നെന്നും ഓര്‍ത്തിരിക്കാനായി ഒട്ടനവധി സിനിമകള്‍ സമ്മാനിച്ച ആ കലാകാരനെ മലയാളികൾ എക്കാലവും ഓര്മിക്കപെടും. ഇപ്പോഴിതാ അദ്ദേഹത്തെ കുറിച്ച്

... read more