pampa movie news

അയ്യപ്പനായി ചരിത്ര വിജയം നേടിയ മാളികപ്പുറത്തിന് ശേഷം മോഹൻലാൽ നായകനായി ‘പമ്പ’ വരുന്നു ! ആവേശത്തോടെ ആരാധകർ ! വിവരങ്ങൾ ഇങ്ങനെ !

മാളികപ്പുറം എന്ന ചിത്രം മലയാളക്കരയിൽ ഒരു ആവേശമായി മാറുകയായിരുന്നു, ആ ഒരു ആരവം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല.  ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ചിത്രം നടന്റെ കരിയർ ബെസ്റ്റായി മാറുകയും ചെയ്തു. മലയാളത്തിന് പുറമെ മറ്റു

... read more