praseetha

സഹപ്രവർത്തകരിൽ നിന്നും മറ്റുള്ളവരിൽ നിന്നും ഒരുപാട് പരിഹാസങ്ങളും അപമാനങ്ങളും താൻ നേരിട്ടിരുന്നു ! പ്രേം നാസിർ സാറിന്റെ അനുഗ്രഹം കിട്ടി ! പ്രസീത പറയുന്നു !

മലയാള സിനിമ രംഗത്ത് അതികം സിനിമകൾ ചെയ്തിട്ടില്ല എങ്കിലും ഏറെ ജനശ്രദ്ധ നേടിയ കലാകാരിയാണ് പ്രസീത. ഇപ്പോഴത്തെ തലമുറക്ക് അവർ ബഡായി ബംഗ്ലാവ് എന്ന കോമഡി പരിപാടിയിലെ അമ്മയി എന്ന വേഷത്തിലൂടെയാകും കൂടുതൽ പരിചയം.

... read more