വ്യവസായ പ്രമുഖൻ ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അദ്ദേഹം ഇപ്പോൾ ജയിലിലാണ്, ഇപ്പോഴിതാ തന്നെ അധിക്ഷേപിക്കുന്ന വാക്കുകൾ പറയുന്ന രാഹുൽ ഈശ്വറിനെതിരെ വീണ്ടും നിയമ നടപടിക്ക് ഒരുങ്ങുകയാണ്. രാഹുല്‍ ഈശ്വര്‍
rahul easwar
കേരളക്കരയിൽ ഇപ്പോൾ ഏറ്റവുമധികം ചർച്ച ചെയ്യുന്ന ഒന്നാണ് ഹണി റോസ് ബോബി ചെമ്മണ്ണൂരിനെതിരെ നൽകിയ പരാതി. ഇപ്പോഴിതാ ഹണിയെ വിമർശിച്ചും ബോബി ചെമ്മണ്ണൂരിനെ അനുകൂലിച്ച് രംഗത്തെത്തിയ രാഹുൽ ഈശ്വറിന് മറുപടി നൽകി ഹണി റോസ്