ramakrishnan

കലാമണ്ഡലത്തിലെ ആദ്യ നൃത്ത അധ്യാപകനായി ആർഎൽവി രാമകൃഷ്ണൻ ചുമതലയേറ്റു ! വലിയ അഭിമാനവും സന്തോഷവുമുണ്ടെന്ന് രാമകൃഷ്ണൻ ! കൈയ്യടിച്ച് മലയാളികൾ

നാം ഏവരും ഏറെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന നമ്മുടെ സ്വന്തം മണിച്ചേട്ടന്റെ സഹോദരൻ എന്നതിനേക്കാൾ സ്വന്തം കഴിവുകൊണ്ട് പ്രശസ്തനായ ആളാണ് ആർ എൽ വി രാമകൃഷ്ണൻ. ഇപ്പോഴിതാ അദ്ദേഹം ഒരു ചരിത്ര നേട്ടം കൈവരിച്ചിരിക്കുകയാണ്,

... read more