rayjan

വിവാഹത്തിൽ കാണിക്കുന്ന ആളും ആർഭാടങ്ങളിലും അല്ല കാര്യം ! അതിനുശേഷമുള്ള ജീവിതത്തിലാണ് ! രെജിസ്റ്റർ വിവാഹം ചെയ്ത് റെയ്ജന്‍ രാജന്‍ പറയുന്നു !

സിനിമ സീരിയൽ രംഗത്ത് ഏറെ തിളങ്ങി നിൽക്കുന്ന താരമാണ് നടൻ റെയ്‌ജൻ രാജൻ.  അടുത്തിടെയായി നടന്റെ പ്രണയ വിശേഷങ്ങൾ എല്ലാം സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഏവരെയും ഞെട്ടിച്ചുകൊണ്ട് താൻ വിവാഹിതനായി

... read more