reethuz

ഒരുപാട് കഷ്ടപ്പാട് നിറഞ്ഞ ജീവിതത്തിൽ കൂടിയാണ് കടന്ന് വന്നത് ! പക്ഷെ ഓരോ പ്രശ്നവും എന്നെ കൂടുതൽ മോട്ടിവേറ്റ് ചെയ്യുകയാണ് ചെയ്തത് ! സ്വന്തം റീത്തൂസ് പറയുന്നു !

സമൂഹ മാധ്യമങ്ങൾ സജീവമായി ഉപയോഗിക്കുന്നവർക്ക് വളരെ പരിചിതയായ ഒരാളിന് റീത്തൂസ്. നമ്മൾക്കിടയിലുള്ള ഒരാൾ സാധാരക്കാരുടെ ജീവിത മുഹൂർത്തങ്ങൾ വളരെ രസകരമായി അവതരിപ്പിക്കുന്നത് കാണുമ്പോൾ നമ്മളിൽ പലരും വളരെ കൗതകരമായി തോയ്‌ന്നിയിട്ടുണ്ടാകാം. റിയാലിറ്റി റീൽസ് ഓഫ്

... read more