remya

വിവാഹ ശേഷം എന്റെ ചിരി അവസാനിച്ചു, അവളുടെ ചിരി കൂടി ! എന്തായാലും കുഴപ്പമില്ല, അപ്‌ഡേറ്റായാല്‍ മതിയെന്നാണ് ഞാൻ പറഞ്ഞത് ! നിഖിൽ പറയുന്നു !

ടെലിവിഷൻ പരിപാടികളിൽ കൂടി ശ്രദ്ധ നേടിയ താരങ്ങളാണ് നിഖിലും രമ്യയും. രമ്യ വളരെ മികച്ചൊരു അവതാരകയാണ്. നിഖിൽ ഒരു ഗായകനും. കൈരളി ടിവിയിലെ  സിംഗ് ആന്‍ഡ് വിന്‍ എന്ന പരിപാടിയിലൂടെയായി നിഖിലും നിമ്മിയും പ്രേക്ഷകര്‍ക്ക്

... read more