saif ali khan

യഥാർത്ഥത്തിൽ സെയ്ഫ് അലിഖാന് കുത്തേറ്റിട്ടുണ്ടോ ! ദുരൂഹതകൾ കൂടുന്നു ! ഞൊടിയിടയിൽ അനുവദിച്ചത് 25 ലക്ഷം രൂപയുടെ ഇൻഷുറൻസ് ! വിമർശനം

അടുത്തിടെ ഏവരെയും ഞെട്ടിച്ച ഒന്നാണ് നടൻ സെയ്ഫ് അലിഖാന് വീട്ടിലെ മോഷണശ്രമത്തിനിടെ വെച്ച് അക്രമിയുടെ കുത്തേറ്റത്. എന്നാൽ ഇപ്പോൾ ഈ സംഭവത്തിൽ അടിമുടി ദുരൂഹതയാണ് കാണുന്നത്.  . 19 സെറ്റ് വിരലടയാളങ്ങളിൽ ഒന്ന് പോലും

... read more