sajan palluruthi

ദുരിതവും കഷ്ടപ്പാടുകളും മാത്രമാണ് കൂട്ടിനുണ്ടായിരുന്നത് ! ഒരു മുറിയിൽ അച്ഛനും മറ്റൊരു മുറിയിൽ അനിയനും ! അവർക്ക് വേണ്ടി 9 വർഷം വനവാസമെടുത്തു ! സാജൻ പള്ളുരുത്തി പറയുന്നു !

മിമിക്രി വേദികളിൽ കൂടി മലയാളികളുടെ പ്രിയങ്കരനായി മാറിയ ആളാണ് സാജൻ പള്ളുരുത്തി. കോമഡി പരിപാടികളിൽ കൂടിയും മിമിക്രി വേദികളിൽ കൂടിയും ഏവരുടെയും പ്രിയങ്കരനായാ സാജൻ സിനിമ രംഗത്തും ചെറിയ വേഷങ്ങളിൽ സജീവമായിരുന്നു. മറ്റുള്ളവരെ ചിരിപ്പിക്കുമ്പോഴും

... read more