sana althaf

ആരവമില്ല, ആർഭാടമില്ല ! നടൻ ഹക്കിം ഷാജ​ഹാനും നടി സനയും വിവാഹിതരായി ! ആശംസകളുമായി ആരാധകർ !

മലയാളികൾക്ക് വളരെ പരിചിതയായ അഭിനേതാക്കളാണ് ഹക്കിം ഷാജഹാനും നടി സന അൽത്താഫും. ഇരുവരും ഇന്നലെ വിവാഹിതരായി,  തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ഇരുവരും ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം അറിയിച്ചത്. താരങ്ങളുടേത് രജിസ്റ്റർ വിവാഹം

... read more