sandeep

‘സ്നേഹത്തിന്റെ കടയിൽ ഒരു മെമ്പര്‍ഷിപ്പെടുക്കുകയാണ്’ ! വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറിയിൽ നിന്ന് സ്നേഹവും കരുതലും ഞാൻ പ്രതീക്ഷിച്ചുവെന്നതാണ് എന്റെ തെറ്റ് ! സന്ദീപ് വാര്യർ !

വർഷങ്ങളായി വിശ്വസിച്ച പ്രസ്ഥാനത്തെ ഒരു നിമിഷം കൊണ്ട് തള്ളി പറഞ്ഞ് മറുകണ്ടം ചാടുന്ന രാഷ്ട്രീയ നേതാക്കളെ കേരളം ഒരുപാട് കണ്ടതാണ്. ഇപ്പോഴിതാ അത്തരത്തിൽ ബിജെപി വിട്ട് കോൺഗ്രസ്സിൽ എത്തിയ സന്ദീപ് വാര്യർക്ക് പറയാനുള്ളത് ഇങ്ങനെ,

... read more