Sandesam movie

സന്ദേശം ഇറങ്ങിയ സമയത്ത് ഒരുപാട് ഊമ കത്തുകള്‍ വന്നിരുന്നു ! എല്ലാത്തിലും ഭീഷണികളും അസഭ്യമായിരുന്നു ! സത്യൻ അന്തിക്കാട് പറയുന്നു !

‘സന്ദേശം’ എന്ന കാലത്തിന് മുന്നേ സംഭവിച്ച മലയാള സിനിമകളിൽ ഒന്നാണ്. ശ്രീനിവാസൻ-സത്യൻ അന്തിക്കാട് കൂട്ടുകെട്ടിലുണ്ടായ രാഷ്ട്രീയ-കുടുംബ ആക്ഷേപഹാസ്യ ചിത്രം ഇന്നും മലയാളികളുടെ ഇഷ്ട ചിത്രങ്ങളിൽ ഒന്നാണ്. അന്ധമായ രാഷ്ട്രീയം കുടുംബബന്ധങ്ങളേയും സമൂഹത്തേയും എങ്ങനെ ദോഷകരമായി

... read more