sanju samson

എല്ലാ കഴിവുണ്ടായിട്ടും ഒരു മലയാളി ആയി പോയതിന്റെ പേരില്‍ എന്നും അവഗണിക്കപ്പെട്ടവനായിരുന്നു അനിയാ നീ..! മനോജ് കുമാർ പറയുന്നു !

ഏവരെയും നിരാശപെടുത്തികൊണ്ട് ക്രിക്കറ്റ് വേള്‍ഡ് കപ്പ് കഴിഞ്ഞിരിക്കുകയാണ്. ജ്യമെങ്ങും ഉറ്റ് നോക്കിയിരുന്ന മത്സരം ഇന്ത്യ വലിയ പരാജയമേറ്റുവാങ്ങിയതോടെ ഏവരും വലിയ നിരാശയിലേക്ക് വീഴുകയായിരുന്നു. ഇന്ത്യ – ഓസ്ട്രേലിയ മത്സരത്തില്‍ ജയം ഓസ്ട്രേലിയക്കൊപ്പമായിരുന്നു. ഇന്ത്യയുടെ പരാജയത്തില്‍

... read more