sannidahanandan

എനിക്ക് ഇതൊക്കെ സ്ഥിരമാണ്, പക്ഷെ ഭാര്യ അറിഞ്ഞ് ഭയങ്കരമായി വേദനിച്ചു എന്ന് അറിഞ്ഞപ്പോള്‍ വിഷമമായി ! നിയമപരമായി മുന്നോട്ട് പോകും ! സന്നിധാനന്ദൻ !

കഴിഞ്ഞ ദിവസം മുതൽ സമൂഹ മാധ്യമങ്ങളിൽ വളരെയധികം ചർച്ചയായ ഒന്നാണ് ഗായകൻ സന്നിധാനന്ദനെ അപമാനിച്ച ഒരു ഫേസ്ബുക്ക് പോസ്റ്റ്. സന്നിദാനന്ദന്റേത് വൃത്തികെട്ട കോമാളി വേഷമാണെന്നും അറപ്പുളവാക്കുന്നതാണ് എന്നുള്ള അധിക്ഷേപമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ഉഷാകുമാരി

... read more