Sasi Kalinga

‘പല്ലില്ലാത്ത ആ ചിരി മാഞ്ഞിട്ട് രണ്ടു വർഷങ്ങൾ’ ! പതിനെട്ടാം വയസ്സിൽ തുടങ്ങിയ അഭിനയം, ഹോളിവുഡ് സിനിമകളിൽ പോലും സാന്നിധ്യമറിയിച്ച കലിംഗ ശശിയുടെ ജീവിതം !

ചില അഭിനേതാക്കളെ നമുക്ക് അങ്ങനെ പെട്ടെന്ന് മറക്കാൻ കഴിയില്ല, നമ്മൾ കണ്ടുമടുത്ത അഭിനേതാക്കളിൽ നിന്നും വളരെ വ്യത്യസ്ത മുഖഭാവങ്ങളുമായി ,മലയി പ്രേക്ഷകർക്ക് ഇടയിലേക്ക് എത്തിയ നടൻ ശശി കലിംഗ. ഓട്ടോമൊബൈൽ എൻജിനിയറിങ് ഡിപ്ലോമ പൂർത്തിയാക്കിയ

... read more