shawarma

കേരളത്തിലെ 1287ഷവര്‍മ കടകളിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന കുറ്റകൃത്യങ്ങൾ ! മരണം വരെ സംഭവിക്കാവുന്ന രീതിയിലാണ് അഴുകിയതുമായ ഇറച്ചിയാണ് മിക്ക കടകളിലും ഉപയോഗിക്കുന്നത് !

കേരളത്തിൽ ഇപ്പോൾ വലിയൊരു പ്രശ്നമായി തന്നെ മാറുകയാണ് ഭക്ഷ്യവിഷബാധ. അതിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് ഷവർമ്മ തന്നെയാണ്. ഷെവർമ കഴിച്ച് ഇതിനോടകം മരണങ്ങൾ നിരവധി ആയിക്കഴിഞ്ഞു. ഇപ്പോഴിതാ കടയുടമകള്‍ ഷവര്‍മ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു

... read more