shibla fara

‘എന്റെ ശരീരം നിങ്ങൾക്ക് വിമർശിക്കാനും ചർച്ച ചെയ്യാനുമുള്ളതല്ല’ എന്റെ ശരീരമാണ് എന്റെ ആയുധം ! നടി ഫറ ഷിബിലയുടെ വാക്കുകൾ കയ്യടിനേടുന്നു !!!

മലയാളികൾക്ക് വളരെ പരിചിതയായ ആളാണ് ഷിബില, അവതാരകയായി നമ്മൾ വളരെ ഏറെ ഇഷ്ടപെട്ട താരം വളരെ പെട്ടന്ന് അഭിനയത്തിലേക്ക് കടക്കുകയായിരുന്നു. കക്ഷി അമ്മിണിപിള്ള എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ ഷിബ്‌ല തുടക്കം

... read more