shivada

നീ നായകന്മാരെ കെട്ടിപിടിക്കുകയോ, ഉമ്മ കൊടുക്കുന്നതോ ചെയ്യരുത് ! നീ ഇനി അങ്ങനെ വല്ലതും ചെയ്താൽ അവിടെ വന്ന് ത,ല്ലും ! വിനീതിനെ കുറിച്ച് ശിവദ !

മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത അഭിനേത്രിയാണ് ശിവദ. മലയാളത്തിൽ അവതാരകയായി തുടക്കം ശേഷം ആൽബം സോങ്ങുകളിൽ തിളങ്ങി, ശേഷം കേരള കഫെ എന്ന സിനിമയിൽ തുടക്കം കുറിച്ച്  ശേഷം ‘ലിവിങ് ടുഗതർ’

... read more