simran

ഇന്നും ഉത്തരം ഇല്ലാത്ത ഒരു ചോദ്യമായി തുടരുന്നു ! 21 -ാം വയസിൽ ആ,ത്മ,ഹ,ത്യ ചെയ്ത നടി മോണലിൻ്റെ ഓ‍‌ർമ പങ്കുവെച്ച് സഹോദരി സിമ്രാൻ !

ഒരു സമയത്ത് തെന്നിന്ത്യൻ സിനിമയുടെ മുൻ നിര നായികയായിരുന്നു സിമ്രാൻ. മലയാള സിനിമ മമ്മൂട്ടി നായകനായ ഇന്ദ്രപ്രസ്ഥത്തിലൂടെയാണ് തെന്നിന്ത്യൻ സിനിമാ ലോകത്തേക്ക് സിമ്രാൻ എത്തുന്നത്. പിന്നീട് തമിഴ് സിനിമയിലെ ഏറ്റവും തിരക്കുള്ള നായികയായി മാറി.

... read more