sinil sainudheen

ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന് ആ ചിരി ഓർമ്മയായിട്ട് 22 വർഷം !! അച്ഛന്റെ പാത പിന്തുടരുന്ന സൈനുദ്ദീന്റെ മകൻ സിനിൽ പറയുന്നു !

നടൻ സൈനുദ്ധീൻ നമ്മൾ മലയികൾക്ക് ഏറെ പ്രിയങ്കരനായ നടനായിരുന്നു. മിമിക്രി വേദികയിൽ കൂടി പ്രേക്ഷകരെ കയ്യിൽ എടുത്ത നടൻ ഇന്നും ഏവരുടെയും മനസ്സിൽ ഉണ്ട്. നിഷ്കളങ്കവും പരിശുദ്ധവുമായ നർമം കൊണ്ട് മലയാളികളെ ചിരിപ്പിച്ച സൈനുദ്ദീൻ

... read more