soumya mavelikkara

‘പാവപ്പെട്ടവർക്ക് ഒപ്പവും ദൈവം ഉണ്ട്’ ! നായികയായി സിനിമ ചെയ്യാൻ പോകുന്നു ! സന്തോഷം അറിയിച്ച് സൗമ്യ മാവേലിക്കര ! കൈയ്യടിച്ച് ആരാധകർ !

രീൽസിലൂടെ താരമായ ആളാണ് സൗമ്യ മാവേലിക്കര.  ‘കല്‍ക്കണ്ടം ചുണ്ടില്‍ കര്‍പ്പൂരം കണ്ണില്‍ കിളിമകളേ’…എന്ന ഈ ഗാനത്തിന്റെ റീലിൽ കൂടിയാണ് സൗമ്യ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോൾ ആ പാട്ട് എവിടെ കേട്ടാലും സൗമ്യയുടെ മുഖമാണ്

... read more