sowmya

എന്റെ അണ്ണനാണ് എന്റെ എല്ലാ സപ്പോർട്ടും ! എപ്പോഴെങ്കിലും ദൈവം എന്നെ മഞ്ജു ചേച്ചിയുടെ മുന്നിൽ എത്തിക്കും ! തന്റെ ജീവിതം തുറന്ന് പറഞ്ഞ് സൗമ്യ !

ആകർഷകമായ വിഡിയോകൾ ചെയ്ത് സമൂഹ മാധ്യമങ്ങളിൽ കൂടി ഏറെ ശ്രദ്ധ നേടിയ ആളാണ് സൗമ്യ. കല്‍ക്കണ്ടം ചുണ്ടില്‍ കര്‍പ്പൂരം കണ്ണില്‍ കിളിമകളേ…എന്ന ഈ ഗാനത്തിന്റെ റീലിൽ കൂടിയാണ് സൗമ്യ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. റീൽസുകള്‍

... read more