Sree Santh

എനിക്ക് കിട്ടിയ ഭാഗ്യം ! ‘ഞാൻ കൂടെ ഉണ്ട്’ എന്ന ആ ഒരൊറ്റ വാക്ക് എനിക്ക് തിരിച്ചുതന്നത് എന്റെ ജീവിതം തന്നെയാണ് ! നന്ദി പറയാൻ വാക്കുകൾ ഇല്ല ! ഭാര്യയെ കുറിച്ച് ശ്രീശാന്ത് !

ഒരു സമയത്ത് മലയാളികളുടെ അഭിമാനമായിരുന്ന ആളാണ് ശ്രീശാന്ത്. പക്ഷെ ഉയർച്ചയുടെ കൊടുമുടിയിൽ നിൽക്കുമ്പോൾ അദ്ദേഹത്തിന്റെ ജീവിതത്തിൽ സംഭവിച്ചതെല്ലാം നമ്മൾ കണ്ടതാണ് . ഇപ്പോൾ അഭിനയ രംഗത്തും അതുപോലെ ഗായകനായും, ഡാൻസറായും ടെലിവിഷൻ രംഗത്ത് നിറസാന്നിധ്യമാണ്

... read more