sreeja ravi

കാവ്യാ കാരണം എനിക്കിപ്പോൾ സംവിധായകരോട് അപേക്ഷിക്കേണ്ട അവസ്ഥയാണ് ! ഈ തള്ളയ്ക്ക് സ്വന്തം ജോലി മാത്രം നോക്കിയാൽ പോരെ എന്നായിരുന്നു വിമർശനം ! ശ്രീജ രവി പറയുന്നു !

മുൻ നിരയിലെ പല അഭിനേതാക്കളും തങ്ങളുടെ കഥാപാത്രത്തിന് കയ്യടി വാങ്ങുമ്പോൾ അത് ഒരുപക്ഷെ മറ്റു ചിലർക്ക് കൂടി അവകാശപ്പെട്ടതാണ്, അത്തരത്തിൽ അതികം അറിയപ്പെടാതെ സിനിമയുടെ വിജയത്തിൽ ഏഴ് പങ്കും കാരികാര്യം ചെയ്യുന്നവരാണ് ഡബ്ബിങ് ആര്‍ട്ടിസ്റ്റുകള്‍.

... read more