sudha

കൊട്ടാരത്തിൽ നിന്നും കൊടിയ ദാരിദ്ര്യത്തിലേക്ക്, ആദ്യം ഭർത്താവ് ഉപേക്ഷിച്ചു, ഇപ്പോൾ മകനും വേണ്ടാ ! തന്റെ ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ച് നടി സുധ !

തെന്നിന്ത്യൻ സിനിമ ലോകത്ത് ‘അമ്മ വേഷങ്ങളിൽ ശ്രദ്ധ നേടിയ ആളാണ് നടി സുധ, മലയാളികൾക്കും അവർ വളരെ പരിചിതയാണ്. ബാലേട്ടൻ എന്ന സിനിമയിൽ മോഹൻലാലിൻറെ അമ്മയായി ശ്രദ്ധ നേടിയിരുന്നു. ഹേമസുധയെന്നാണ് യഥാര്‍ത്ഥ പേരെങ്കിലും സുധ

... read more