swathi kunchan

വിവാഹം കഴിക്കാതെ ഇങ്ങനെ പൊങ്ങി പോയാൽ മതിയോ എന്ന് മമ്മൂട്ടിയും, നീ ഒരിക്കലും വിവാഹമേ കഴിക്കരുത് എന്ന് നിത അംബാനിയും ! സ്വാതി കുഞ്ചൻ പറയുന്നു !

മലയാള സിനിമ ആസ്വാദകർക്ക് വളരെ സുപരിചിതനായ ആളാണ് നടൻ കുഞ്ചൻ.  ചെറുതും വലുതുമായ  നിരവധി കഥാപാത്രങ്ങൾ അദ്ദേഹം മലയാള സിനിമക്ക് സമ്മാനിച്ചിരുന്നു.  അദ്ദേഹത്തിന്റെ മകൾ സ്വാതിയുടെ വിശേഷങ്ങൾ അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ വളരെ ശ്രദ്ധ

... read more