thudarum movie

എല്ലാവരോടും എങ്ങനെ നന്ദി പറയണമെന്നറിയില്ല ! എല്ലാത്തിലുമുപരി സത്യത്തോടെ നിര്‍മ്മിക്കപ്പെട്ട ചിത്രമാണിത്.. തുടരും വിജയത്തിൽ മോഹൻലാൽ പറയുന്നു !

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം മോഹൻലാൽ ശോഭന കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രം ‘തുടരും’ ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്, മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ‘തുടരും’ എന്ന ചിത്രത്തിന് ലഭിക്കുന്ന മികച്ച അഭിപ്രായങ്ങളില്‍ ആദ്യ പ്രതികരണവുമായി

... read more