tiny tom

ടിനി ടോമിന് ഭ്രാന്താണ്, നസീർ സാറിനെ പോലെ ദൈവ തുല്യനായ ഒരാളെക്കുറിച്ച് ഞാൻ അങ്ങനെയൊന്നും പറഞ്ഞിട്ടില്ല ! മുമ്പും ഇതുപോലെ മണ്ടത്തരങ്ങൾ പറഞ്ഞ ആളാണ് ഈ ടിനി ! മണിയൻ പിള്ള രാജു !

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിലെ സംസാര വിഷയം പ്രേം നസീറിനെ കുറിച്ച് ടിനി ടോം പറഞ്ഞ വാക്കുകളാണ്, നസീർ സാറിന്റെ അവസാന സമയത്ത്, തന്റെ സ്റ്റാർഡം നഷ്ടപ്പെട്ടതിൽ മനം നൊന്താണ് നസീർ സാർ

... read more