varalakshmi

അന്ന് എനിക്ക് 20 വയസ്സാണ് പ്രായം ! അവന് ജീവിതകാലം മുഴുവൻ ഓർത്തിരിക്കാനുള്ളത് നൽകിയാണ് വിട്ടത് ! അച്ഛന്റെ പേരിൽ വരുന്ന അവസരങ്ങൾ വേണ്ട ! വരലക്ഷ്മി ശരത് കുമാർ !

ഇന്ന് തമിഴ് സിനിമ രംഗത്തെ വളരെ തിരക്കുള്ള താരമാണ് വരലക്ഷ്മി ശരത് കുമാർ. സൂപ്പർ സ്റ്റാർ ശരത് കുമാറിന്റെ മകളാണ് വരലക്ഷ്മി. കസബ എന്ന മമ്മൂട്ടി ചിത്രത്തിൽ കൂടി വരലക്ഷ്മി മലയാളത്തിലും എത്തിയിരുന്നു. മറ്റുള്ള

... read more