vijaya raghavan

ഇത്രയും നാളത്തെ സിനിമ ജീവിതത്തിനിടയിൽ ഇത്രയും വെറുപ്പോലെ ചെയ്ത മറ്റൊരു കഥാപാത്രം വേറെ കാണില്ല ! വിജയ രാഘവൻ പറയുന്നു !

വിജയ രാഘവൻ എന്ന നടൻ മലയാളി പ്രേക്ഷകരിൽ എന്നും വളരെ മികച്ച ഒരു അഭിനേതാവ് എന്ന പേരെടുത്ത ആളുകൂടിയാണ്, വളരെ പ്രഗത്ഭനായ ഒരച്ഛന്റെ മകൻ എന്ന ലേബലും അദ്ദേഹം അതെ പടി കാത്ത് സൂക്ഷിക്കുന്നു.

... read more