vijayakanth

അച്ഛൻെറ ആരോഗ്യനില വളരെ മോശമാണ്, പഴയതുപോലെ സംസാരിക്കാനോ, നടക്കാനോ, ഇരിക്കാനോ ഒന്നും അദ്ദേഹത്തിന് കഴിയുന്നില്ല ! വിജയകാന്തിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് മകൻ പറയുന്നു !

ഒരു സമയത്ത് തമിഴ് സിനിമ രംഗത്ത് ഏറെ തിളങ്ങി നിന്ന സൂപ്പർ സ്റ്റാറാണ് നടൻ വിജയകാന്ത്. തെന്നിന്ത്യയിൽ ആരാധകർ ഏറെയുള്ള നടനും പൊതു പ്രവർത്തകനുമാണ് വിജയകാന്ത്. ക്യാപ്റ്റൻ എന്ന് ആരാധകർ വിളിക്കുന്ന, താരത്തിന്റെ ആരോഗ്യനില

... read more