
‘ദിലീപ് ഒരു വി,ഷമാണ്’ ! ആ സത്യം കാലം തെളിയിക്കും ! ഒരു മാ,ഫി,യക്ക് സാമാനമായ കാര്യങ്ങളാണ് അയാളുടെ പിന്നിൽ നടക്കുന്നത് ! ദിലീപിനെ കുറിച്ച് അന്ന് തിലകൻ പറഞ്ഞിരുന്നത് !
ദിലീപ് ഇപ്പോൾ ഏറെ പ്രതിസന്ധി ഘട്ടത്തിൽ കൂടിയാണ് ദിലീപ് ഇപ്പോൾ ഏറെ പ്രതിസന്ധി ഘട്ടത്തിൽ കൂടിയാണ് കടന്ന് പോകുന്നത്, സിനിമ രംഗത്ത് നിന്നും ഇപ്പോൾ അടുത്തിടെ ആയി നിരവധി നടിമാർ സഹിതം അദ്ദേഹത്തെ പിന്തുണച്ച് കൊണ്ട് രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ നടൻ തെക്കൻ ഇതിനുമുമ്പ് നടൻ ദിലീപിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹം ഒരു നടൻ എന്നതിലുപരി വളരെ ശക്തമായ തുറന്ന് പറച്ചിലുകളൂം അതുപോലെ തനറെ അഭിപ്രയങ്ങൾ വളരെ ശക്തമായി തുറന്ന് പറഞ്ഞിരുന്ന അദ്ദേഹം അതിന്റെ പേരിൽ ഒരുപാട് പ്രശ്നങ്ങൾ നേരിട്ടിരുന്നു. അത്തരത്തിൽ അദ്ദേഹം അമ്മ താര സംഘടനയെ കുറിച്ചും അതുപോലെ നടൻ ദിലീപിനെ കുറിച്ചും പറഞ്ഞിരുന്ന ചില കാര്യങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.
അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, ദിലീപ് വി,ഷ,മാണ്. തന്റെ അ,നുഭവത്തില്‍ നിന്നാണ് അങ്ങനെ പറഞ്ഞതെന്നും തിലകന് വ്യക്തമാക്കിയിരുന്നു. അ,മ്മ എന്ന താര സംഘടനയോട് എനിക്ക് ബഹുമാനമാണ്. അമ്മയ്ക്കെതിരെ ഞാന്‍ ഒരിക്കലും സംസാരിച്ചിട്ടില്ല. പക്ഷെ അമ്മ എന്ന സംഘടനയിലെ എക്സിക്യുട്ടീവിലിരിക്കുന്ന ചില അംഗങ്ങള്‍ ചെയ്യുന്ന പ്രവൃത്തികള്‍ ഒരു മാഫിയ ചെയ്യുന്നതിന് സമാനവും തീ,വ്ര, വാ, ദ, പ, ര, വും വളരെ മോശവുമാണെന്നും തിലകന് അന്ന് തുറന്ന് പറഞ്ഞിരുന്നു.

അതുപോലെ നടന്റെ പേര് എടുത്ത് പറയാതെ അദ്ദേഹം ഇതിനെകുറിച്ച് പറയുക ഉണ്ടായി, മീശാമാധവൻ എന്ന സിനിമയിൽ അഭിനയിച്ച പ്രധാന നടന് എന്റെ ശത്രുവാണെന്ന് തിലകന് പറയുകയുണ്ടായി. പക്ഷെ ആ ചിത്രം നിര്‍മിച്ച സുബൈറുമായി എനിക്ക് നല്ല ബന്ധമാണ്. എന്നെ അച്ഛനെ പോലെയാണ് കാണുന്നത് എന്ന് സുബൈര്‍ പറഞ്ഞിട്ടുള്ളതായി തിലകന് പറയുന്നു. ക്രിസ്റ്റ്യന്‍ ബ്രദേഴ്സ് എന്ന ചിത്രം നിര്‍മിച്ചതും സുബൈറാണ്. ഈ ചിത്രത്തിന് വേണ്ടി എന്റെ 25 ദിവസം കരാര്‍ ചെയ്ത് അഡ്വാന്‍സ് വാങ്ങിയിരുന്നു. മോഹന്‍ലാലിന്റെയും ദിലീപിന്റെയുമൊക്കെ അച്ഛനായിട്ടാണ് അഭിനയിക്കേണ്ടത് എന്നും, ചേട്ടനല്ലാതെ മറ്റൊരു ഓപ്ഷനില്ല എന്നും സുബൈര്‍ പറഞ്ഞു.
അതുപോലെ ക്രിസ്ത്യൻ ബ്രതെഴ്സ് എന്ന ചിത്രത്തിൽ സായികുമാർ എന്ന നടൻ ചെയ്തിരുന്ന വേഷം ആദ്യം ചെയ്യാൻ തീരുമാനിച്ചിരുന്നത് തിലകനെ ആയിരുന്നു. എന്നാല്‍ പിന്നീട് ഈ ചിത്രത്തില്‍ നിന്നും എന്നെ ഒഴിവാക്കി. അമ്മ എന്ന സംഘടന ഇടപെട്ടാണ് ആ അവസരം ഇല്ലാതാക്കിയത് എന്ന് തിലകന് ആരോപിയ്ക്കുന്നു. മലയാള സിനിമയില്‍ ഇന്നുള്ള ഒരു സൂപ്പര്‍സ്റ്റാറിന്റെ നിലനില്പിന്റെ പ്രശ്നമാണത്രെ എന്നെ അഭിനയിപ്പിക്കാതിരിപ്പിയ്ക്കുന്നത്. ദിലീപ് ഒരു വിഷമാണ്, ആ സത്യം അതികം വൈകാതെ കാലം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ദിലീപ് ഇതിനെകുറിച്ച് പ്രതികരിച്ചത് ഇങ്ങനെ ആയിരുന്നു, തിലകന് ചേട്ടന് എന്നെ വിമര്‍ശിക്കാനുള്ള അധികാരമുണ്ടെന്നാണ് ഇതിനെ കുറിച്ച് ദിലീപ് പ്രതികരിച്ചത്. വീട്ടിലെ കാരണവര്‍ക്ക് നമ്മളെ എന്തും പറയാമെന്നും മലയാള സിനിമയിലെ അഭിനയ പ്രതിഭയാണ് തിലകനെന്നും ദിലീപ് പറയുന്നു.
Leave a Reply