മകന്റെ വളർച്ചക്ക് വേണ്ടി മരുമകനായ വിക്രത്തെ തകർക്കാൻ നോക്കി ! ഞാൻ എന്റെ മകനോട് വലിയ തെറ്റാണ് ചെയ്തത് ! ത്യാഗരാജൻ !

ഇന്ന് ഇന്ത്യൻ സിനിമ തന്നെ വളരെ ആരാധനയോടെ നോക്കി കാണുന്ന നടനാണ് വിക്രം. ഇന്ന് ഈ കാണുന്ന നിലയിൽ അദ്ദേഹം എത്തിയത് സ്വന്തം കഠിനാധ്വാനം ഒന്ന് കൊണ്ട് മാത്രം. സിനിമ മോഹവുമായി ഒരുപാട് അലഞ്ഞു, ഒടുവിൽ  ഒരുപാട് അലച്ചിലുകൾക്ക് ശേഷം 1999 ൽ  ‘മീര’ എന്ന ചിത്രത്തിൽ ഒരു വേഷം കിട്ടി.  ശേഷം കഠിനമായ പ്രയത്നങ്ങളിൽ കൂടിയാണ് അദ്ദേഹം ഇന്ന് ഈ കാണുന്ന നിയലായിൽ എത്തിയത്. വിക്രം കരിയറിൽ എങ്ങുമെത്താത്ത കാലത്ത് നടന്റെ അമ്മാവന്റെ മകൻ പ്രശാന്ത് തമിഴ് സിനിമകളിലെ താരമാണ്.

തമിഴിലെ നടനും ഫിലിം മേക്കറുമായി ത്യാ​ഗരാജാണ് പ്രശാന്തിന്റെ പിതാവ്. ഇദ്ദേഹം വിക്രമിന്റെ അമ്മാവനാണ്. എന്നാൽ ഇരുവരും ഈ ബന്ധത്തെക്കുറിച്ച് പൊതുവേദിയിൽ സംസാരിക്കാറില്ല. വിക്രം ഇന്നും അത് എവിടെയും തുറന്ന് പറയാത്ത ഒരു കാര്യം കൂടിയാണ് ത്യാഗരാജനും പ്രശാന്തുമായുള്ള ബന്ധം. കുടുംബപരമായി ഇവർ അകൽച്ച ഉണ്ടെന്നും, പ്രശാന്ത് കരിയറിൽ ശ്രദ്ധിക്കപ്പെട്ട് നിൽക്കുന്ന സമയത്താണ് വിക്രമും സിനിമാ രം​ഗത്തേക്ക് വരുന്നത്.

വിക്ര,മിന്റെ വളർച്ച തന്റെ മ,കന്റെ കരിയറിന് ദോഷമാവുമെന്ന് ത്യാ​ഗരാജൻ ഭയന്നിരുന്നു. വിക്രമിന്റെ പല അവസരങ്ങളും ഇതിനാൽ ത്യാ​ഗരാജൻ മുടക്കിയെന്നും അന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇപ്പോഴിതാ ഇതിനെ കുറിച്ച് സംസാരിക്കുകയാണ് തമിഴിലെ മാധ്യമ പ്രവർത്തകൻ ചെയ്യാർ ബാലു. ആ വാക്കുകൾ ഇങ്ങനെ, പ്രശാന്തിന്റെ വളർച്ചയ്ക്ക് വിക്രം തടസ്സമാകും എന്ന സംസാരം വന്നപ്പോഴാണ് വിക്രമിന് കാലിന് അപകടം സംഭവിക്കുന്നത്.

അതോ,ടെ മനപ്പൂർവം ത്യാ,ഗരാജൻ വിക്രത്തെ ഇല്ലാതാക്കാൻ നോക്കുകയാണ് എന്നും, ഈ അപകടത്തിൽ തങ്ങൾക്ക് സംശയം ഉണ്ടെന്നും ആരാധകർ പറയുക ഉണ്ടായി. എന്നാൽ ത്യാ​ഗരാജൻ എന്നോട് ഫോണിൽ സംസാരിച്ചപ്പോൾ പറഞ്ഞത് അവൻ എന്റെ സ്വന്തം ചേച്ചിയുടെ മകനാണ്, അങ്ങനെ ഒരിക്കലും ചെയ്യില്ലെന്നാണ്. അപകടത്തിന് ശേഷം വിക്രമിനെ പോയി കണ്ടു. ദക്ഷണേന്ത്യയിലെ ഏറ്റവും നല്ല ഓർത്തോ ഡോക്ടറെ കാണിച്ച് ചികിത്സിച്ചത് ഞാനാണ്. എന്റെ സഹോദരിയുടെ മകനോട് അങ്ങനെ ചെയ്യാൻ എനിക്ക് പറ്റില്ല. നിങ്ങൾ വിക്രമിനോട് ചോദിച്ച് നോക്കൂ എന്ന് ത്യാ​ഗരാജൻ പറഞ്ഞെന്നും ചെയ്യാറു ബാലു പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *