ഇന്ന് ഇന്ത്യൻ സിനിമയിൽ തന്നെ അറിയപ്പെടുന്ന സംവിധായകനാണ് ആറ്റ്ലി. രാജാ റാണി എന്ന സിനിമയോടെയാണ് അദ്ദേഹം പ്രശസ്തനായി മാറുന്നത്. ശങ്കറിനൊപ്പം സഹ സംവിധായകനായി നിന്ന ആറ്റ്ലിയുടെ ആദ്യ സിനിമയും രാജാ റാണിയാണ്. ശേഷം വിജയ്ക്കൊപ്പം
Month:December, 2024
മലായാളികൾക്ക് വളരെ പ്രിയപ്പെട്ട താര കുടുംബമാണ് മേനക സുരേഷ് കുമാറിന്റേത്. ഇവരുടെ ഇളയ മകൾ കീർത്തി ഇന്ന് ഇന്ത്യൻ സിനിമയുടെ തന്നെ മുൻ നിര നായികയാണ്. കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് കീർത്തിയുടെ വിവാഹം നടന്നത്.
1993 ൽ സംവിധായകൻ ഐവി ശശിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ചിത്രം ‘ദേവാസുരം’ ഇന്നും ഓരോ മലയാളികൾക്കും ആവേശമാണ്. മോഹൻലാലും രേവതിയും ചേർന്ന് ദേവാസുരം എന്ന ചിത്രത്തിലൂടെ അവിസ്മരണീയമാക്കിയത് മുല്ലശ്ശേരി രാജഗോപാലിന്റെയും ലക്ഷ്മിയുടെയും
മലയാള സിനിമയുടെ ചരിത്രത്തിൽ അടയാളപ്പെടുത്തുന്ന ചില പേരുകളിൽ ഒന്നാണ് ഭരത് മുരളി. മമ്മൂക്കയും മുരളിയും ഒരുമിച്ച് എത്തിയ സിനിമകളെല്ലാം ഒന്നിന് ഒന്ന് മികച്ചതായിരുന്നു. വ്യക്തി ജീവിതത്തിലും ഇവർ ഇരുവർ വളരെ അടുത്ത സുഹൃത്തുക്കൾ ആയിരുന്നു.
മമ്മൂക്കയുടെ സഹോദരൻ എന്നതിനപ്പുറം സിനിമ സീരിയൽ രംഗത്ത് ശ്രദ്ധ നേടിയിട്ടുള്ള ആളാണ് ഇബ്രാഹിം കുട്ടി. ഇപ്പോഴിതാ തന്റെ കുടുംബത്തെ കുറിച്ചും മമ്മൂക്കയെ കുറിച്ചും അദ്ദേഹം പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. മമ്മൂട്ടിയുടെ
ബോളിവുഡ് താരങ്ങളെ എല്ലാവരും മോദിജി ആരാധകരാണെന്ന് പലപ്പോഴും അവർ വെളിപ്പെടുത്താറുണ്ട്, ഇപ്പോഴിതാ അത്തരത്തിൽ നടൻ സൈഫ് അലി ഖാനും കുടുംബവും കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ച് വിവരിച്ചുകൊണ്ട് സൈഫ്
മഞ്ജു വാര്യർ എന്ന അഭിനേത്രി മലയാളികളുടെ മനസ്സിൽ വലിയൊരു സ്ഥാനം നേടിയെടുത്ത ആളാണ്, വിവാഹത്തിന് മുമ്പ് വളരെ കുറച്ച് സിനിമകൾ മാത്രമാണ് മഞ്ജു ചെയ്തിരുന്നത്. പക്ഷെ ആ ചിത്രങ്ങൾ എല്ലാം ഒന്നിന് ഒന്ന് മികച്ചതായിരുന്നു.
മലയാള സിനിമയിൽ നിന്നും കേന്ദ്ര മന്ത്രിയായി നിലകൊള്ളുന്ന ആളാണ് സുരേഷ് ഗോപി. ഇപ്പോഴിതാ തന്റെ അച്ഛനെ കുറിച്ച് മകൾ ഗോകുൽ സുരേഷ് പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. ഗോകുലിന്റെ ആ വാക്കുകൾ ഇങ്ങനെ, ആദ്യതവണ മത്സരിക്കുമ്പോൾ
ഒരു സമയത്ത് സിനിമ സീരിയൽ രംഗത്ത് ഏറെ തിളങ്ങി നിന്ന നടിയായിരുന്നു ശാന്തി വില്യംസ്. അടുത്തിടെ അവർ ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടൻ മോഹൻലാലിനെ കുറിച്ച് പറഞ്ഞ ചില വാക്കുകൾ വളരെ
ഒരുപിടി മികച്ച സിനിമകൾ മലയാളത്തിൽ അവതരിപ്പിച്ച നടനാണ് ആന്‍സണ്‍ പോള്‍. കെക്യു, സു സു സുധി വാത്മീകം, ഊഴം, ആട് 2,,ബാഡ് ബോയ്സ് തുടങ്ങി നിരവധി ചിത്രങ്ങളിൽ തുടങ്ങി നിരവധി സിനിമകളില്‍ ആൻസൺ അഭിനയിച്ചിട്ടുണ്ട്.