Month:March, 2025

എന്റെ ജീവിതത്തെ കുറിച്ച് നുണ പറയാൻ ഞാൻ താല്പര്യപെടുന്നില്ല ! എന്റെ പ്രചോദനം മഞ്ജു ചേച്ചിയാണ്, വിവാഹമല്ല ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും പ്രാധാന്യമുള്ള കാര്യം ! നവ്യ നായർ !

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ അഭിനേത്രിയാണ് നവ്യ നായർ. ഇന്ന് അഭിനയവും ഒപ്പം തന്റെ പാഷനായ നൃത്തവും നവ്യ ഒപ്പം കൊണ്ടുപോകുന്നുണ്ട്. കഴിഞ്ഞ ദിവസം ഗുരുവായൂരിൽ നവ്യയുടെ നൃത്ത പരിപാടികൾ വലിയ ശ്രദ്ധ നേടിയിരുന്നു, ഇപ്പോഴിതാ

... read more

എമ്പുരാനിൽ ഒരു മാജിക്കുണ്ട്. ബാക്കിയുള്ള കാര്യങ്ങള്‍ സര്‍വശക്തന്‍ തീരുമാനിക്കട്ടെ, എമ്പുരാന്‍ കേവലം ഒരു സിനിമയല്ല ! ബാക്കി സിനിമ നിങ്ങളോട് സംസാരിക്കും ! മോഹൻലാൽ

ലോക മലയാളികൾ വലിയ പ്രതീക്ഷയോടെ കാണാൻ കാത്തിരിക്കുന്ന സിനിമയാണ് എമ്പുരാന്‍. ചിത്രത്തിന്റെ ട്രെയ്‌ലർ ഇതിനോടകം വൈറലായി മാറിയിട്ടുണ്ട്, ഇപ്പോഴിതാ എമ്പുരാന്‍ പോലെ ഒരു വലിയ സിനിമ നിര്‍മിക്കുക എന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കിയ പൃഥ്വിരാജിന് നന്ദി

... read more

ഇന്ന് എന്റെ പൊന്ന് മകളുടെ രണ്ടാം പിറന്നാളാണ്, നിങ്ങളുടെ അനുഗ്രഹം അവൾക്ക് ഉണ്ടാകണം ! പലരും അപമാനിച്ച് പരിഹസിച്ചിടത്ത് ഒരച്ഛനാകാൻ പോകുന്നു എന്ന വാർത്ത എന്റെ ജീവിതം തന്നെ മാറ്റിമറിച്ചു….

മലയാളികളുടെ അഭിമാനമാണ് ഗിന്നസ് പക്രു എന്ന അജയകുമാർ. അദ്ദേഹം ലോക റെക്കോർഡുകൾ നേടിയ നടനും സംവിധായകനുമാണ്. ഇപ്പോഴിതാ തന്റെ രണ്ടാമത്തെ മകൾ ദ്വിജ കീര്‍ത്തിയുടെ രണ്ടാം ജന്മദിനമായ ഇന്ന് അദ്ദേഹം ആ സന്തോഷം പങ്കുവെച്ചുകൊണ്ട്

... read more

ഞാന്‍ തേടിപ്പിടിച്ച് കൊണ്ടുവന്ന്, നിര്‍ബന്ധപൂര്‍വം അഭിനയിപ്പിച്ച കുട്ടിയാണ് സംയുക്ത !

ഒരു സമയത്ത് മലയാളൻ സിനിമയുടെ മുൻ നിര നായികയായിരുന്നു സംയുക്ത വർമ്മ. ആദ്യ സിനിമയിൽ തന്നെ മികച്ച നടിക്കുള്ള ദേശിയ പുരസ്‌കാരം നേടിയ സംയുക്ത അഭിനയിച്ച ഓരോ കഥാപാത്രങ്ങളും ഇന്നും മലയാളികൾക്ക് ഏറെ പ്രിയങ്കരമാണ്.

... read more

അദ്ദേഹം ചികിത്സക്കായി അമേരിക്കയിലേക്ക് പോകാൻ കാരണമുണ്ട് ! 73വയസ്സിൽ ലോകത്ത് ഒരാളും ഇത്ര ആവേശത്തോടെ സിനിമയെ സമീപിക്കും എന്നെനിക്ക് തോന്നുന്നില്ല ! അഖിൽ മാരാർ

മലയാളികൾക്ക് വളരെ സുപരിചിതനായ ആളാണ് ബിഗ് ബോസ് വിജയിയും സംവിധായകനും നടനുമായ അഖിൽ മാരാർ. കഴിഞ്ഞ കുറച്ച് ദിവാസങ്ങളായി സമൂഹ മാധ്യമങ്ങളിൽ മമ്മൂക്കയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് നിരവധി വാർത്തകൾ വന്നിരുന്നു. ഇതിനെ തുടർന്ന് നിരവധി

... read more

സങ്കടങ്ങൾ വരുമ്പോൾ ഒറ്റയ്ക്ക് ഇരുന്ന് കരഞ്ഞ് തീർക്കുകയാണ് പതിവ് ! ആരോടും പറഞ്ഞ് അവരെക്കൂടെ സങ്കടപെടുത്തുന്നത് ഇഷ്ടമല്ല ! വിഷമഘട്ടത്തെ കുറിച്ച് ഭാവന പറയുന്നു !

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ അഭിനേത്രിയാണ് ഭാവന, വ്യക്തി ജീവിതത്തിൽ സംഭവിച്ച അപ്രതീക്ഷിത തിരിച്ചടികളെ ധൈര്യപൂർവം നേരിട്ട് അതിനെ അതിജീവിച്ച ആളുകൂടിയാണ് ഭാവന, അവർ ഇന്ന് നിരവധി സ്ത്രീകൾക്ക് ഒരു പ്രചോദനം കൂടിയാണ്. ഇപ്പോഴിതാ ഒരു

... read more

ഗണപതി ഭഗവാൻ എനിക്കൊപ്പം ഉണ്ട്, ബഹിരാകാശനിലയത്തിലേക്കുള്ള യാത്രയില്‍ ഞാൻ ഭഗവദ്​ഗീത കൊണ്ടുപോയിരുന്നു… സുനിതാ വില്യംസ്

ഇന്ന് ലോകം ഏറെ സന്തോഷിക്കുന്ന ഒരു ദിവസമാണ് ചരിത്രയാത്രയ്​ക്കൊടുവില്‍ സുനിത വില്യംസും ബുഷ് വില്‍മോറും ഇന്ന് ഭൂമിയിലേക്ക് തിരികെ എത്തിയിരിക്കുകയാണ്. പുലര്‍ച്ചെ 3.27 ഓടെ മെക്സിക്കന്‍ ഉള്‍ക്കടലില്‍ സ്പ്ലാഷ് ഡൗണ്‍. പിന്നാലെ പേടകത്തോടെ കപ്പിലിലേക്കും

... read more

കലാകാരിയെന്ന നിലയില്‍ ഇതില്‍പ്പരം എന്ത് സന്തോഷം വേണം, എനിക്ക് പറയാന്‍ വാക്കുകളില്ല! ഗുരുവായൂരിലെ ഇമോഷണല്‍ നിമിഷങ്ങളെക്കുറിച്ച് നവ്യ നായര്‍….

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ അഭിനേത്രിയാണ് നവ്യ നായർ, നവ്യ ഒരു ക്ലാസ്സിക്കൽ നർത്തകി കൂടിയാണ്, കുട്ടിക്കാലം മുതലേ നൃത്തരംഗത്ത് സജീവമായിരുന്നു നവ്യ നായര്‍. യുവജനോത്സവ വേദിയില്‍ കരഞ്ഞ് നിന്ന നവ്യയെ പ്രേക്ഷകര്‍ ഇന്നും മറന്നിട്ടില്ല.

... read more

ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും വലിയ ശക്തി എന്റെ അമ്മയാണ്, അച്ഛൻ മരിച്ച സമയത്ത് അമ്മ ഇനി എന്ത് ചെയ്യും എന്നാണ് ഞങ്ങൾ ചിന്തിച്ചത്, വാക്കുകൾ ഇടറി വേദിയിൽ പ്രിത്വരാജ് !

ഇന്ന് മലയാളത്തിൽ പൃഥ്വിരാജ് എന്ന നടന്റെ സംവിധാകന്റെ സ്ഥാനം ഒരുപാട് മുകളിലാണ്, അതുപോലെ തന്നെ ഇന്ന് മലയാള സിനിമ ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള താര കുടുംബമാണ് മല്ലിക സുകുമാരന്റേത്, മക്കളും മരുമക്കളും എല്ലാവരും

... read more

മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം മമ്മൂട്ടിയുടെ പേരിൽ ശബരിമലയിൽ വഴിപാട് നടത്തി മോഹൻലാൽ..! കൈയ്യടിച്ച് മലയാളികൾ

മലയാള സിനിമയിലെ താര രാജാക്കന്മാരാണ് മോഹൻലാലും മമ്മൂട്ടിയും. അതിലുപരി അവർ  ഇരുവരും വളരെയധികം ആത്മബന്ധമുള്ള സുഹൃത്തുക്കൾ കൂടിയാണ്, മമ്മൂക്കയെ അദ്ദേഹത്തിന്റെ സഹോദരങ്ങൾ വിളിക്കുന്നത് പോലെ ഇച്ചാക്ക എന്ന് തന്നെയാണ് താനും വിളിക്കാറ് എന്നും തനിക്കും

... read more