Month:May, 2025

എന്തൊരു മനോഹരമായ വാർത്തയാണിത്…ഈ വാർത്ത ശരിയാകണമേ എന്ന് ഞാൻ പ്രാർത്ഥിക്കുകയാണ്…! കുറിപ്പുമായി ഹരീഷ് പേരടി !

നമ്മുടെ രാജ്യത്ത് രാഷ്ട്രീയ പാർട്ടികൾ പരസ്പരം പടവെട്ടുമ്പോഴും നമ്മുടെ രാഷ്ട്രത്തിന് ഒരു പ്രശ്നം സംഭവിക്കുമ്പോൾ രാഷ്ട്രീയം മറന്ന് ഒന്നായി ഒറ്റകെട്ടായി അതിനെ നേരിടുന്നവരാണ് നമ്മൾ ഇന്ത്യക്കാർ. ഇപ്പോഴിതാ  ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് സർവകക്ഷി സംഘത്തെ

... read more

സംവിധായകൻ രാജ് നിധിമോറുമായി സാമന്ത പ്രണയത്തിൽ, ചിത്രങ്ങൾ പങ്കുവെച്ചതിന് പിന്നാലെ കുറിപ്പുമായി സംവിധായകന്റെ ഭാര്യ !

ഇന്ത്യൻ സിനിമയിൽ തന്നെ ഇപ്പോൾ ഏറ്റവുമധികം ആരാധകരുള്ളതും താരമൂല്യമുള്ളതുമായ മുൻ നിര നായികമാരിൽ ഒരാളാണ് സാമന്ത. വ്യക്തി ജീവിതത്തിലും  ആരോഗ്യപരമായും സാമന്ത ഏറെ പ്രതിസന്ധികളെ തരണം ചെയ്തിരുന്നു. ഇപ്പോഴിതാ സാമന്ത വീണ്ടും പ്രണയത്തിലാണെന്ന രീതിയിലുള്ള

... read more

അന്ന് ഈ മഹാ നടന്റെ ഇടപെടൽ മൂലം ഇന്ത്യൻ സൈന്യത്തിൽ ഇതുപോലൊരു മാറ്റം സംഭവിക്കുകയും, അതിലൂടെ ഇന്ത്യൻ സിനിമക്ക് തന്നെ ഒരു അതുല്യ പ്രതിഭയെ ലഭിക്കുകയും ചെയ്തു

മലയാള സിനിമയുടെ പെരുന്തച്ചൻ എന്ന് അറിയപ്പെട്ടിരുന്ന മഹാ പ്രതിഭയായിരുന്നു നടൻ തിലകൻ. ഒരു നടൻ എന്നതിനപ്പുറം തന്റെ നിലപാടുകളും അഭിപ്രായങ്ങളും അദ്ദേഹം മുഖം നോക്കാതെ വിളിച്ചുപറഞ്ഞിരുന്ന ആ പ്രകൃതം അദ്ദേഹത്തിന് ഏറെ ശത്രുക്കളെ നേടികൊടുത്തിരുന്നു.

... read more

ഞങ്ങളൊരുമിച്ച് ഒരു പുതിയ ജീവിതം തുടങ്ങുകയാണ്, ജീവിതത്തിൽ ഞാൻ നിരവധി തെറ്റായ തീരുമാനങ്ങൾ എടുത്തിട്ടുണ്ട്, അവ പലപ്പോഴും എന്നെ തളർത്തിക്കളഞ്ഞു.. ആര്യയ്ക്ക് ആശംസകൾ നൽകി ആരാധകർ

മലയാളികൾ ഏറെ ഇഷ്ട്പെടുന്ന നടിയും അവതാരകയും അതിനോടൊപ്പം ഒരു മികച്ച ബിസിനെസ്സ് വുമൺ കൂടിയായ ആര്യ ബഡായി ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം തുറന്ന് പറഞ്ഞിരിക്കുകയാണ്. ഏറെക്കാലം മുൻപേ തന്നെ

... read more

എന്നെ ട്രാപ്പിലാക്കി സമ്പാദ്യം മുഴുവന്‍ ആരതിയും അവരുടെ മാതാപിതാക്കളും ആഡംബര ജീവിതത്തിനായി ചെലവഴിച്ച് എന്നെ വലിയ സാമ്പത്തിക ബാധ്യതയിൽ തള്ളിയിട്ടു ! ജയം രവി പറയുന്നു !

തമിഴകത്തെ സൂപ്പർ സ്റ്റാറായ നടൻ രവി മോഹന്റെ കുടുംബ കാര്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ പ്രധാന ചർച്ചാ വിഷയം, രവിയും ഭാര്യ ആരതിയും പരസ്പരം ആരോപണവും വിമർശനങ്ങളും നടത്താൻ സമൂഹ മാധ്യമം ഉപയോഗിച്ചതോടെയാണ് ഇത്

... read more

അമ്മ രണ്ടാമത് വിവാഹം കഴിച്ചത് എനിക്ക് ഉൾകൊള്ളാൻ കഴിഞ്ഞില്ല ! ഞാനും എന്റെ അമ്മയും തമ്മിൽ കുറച്ച് അകൽച്ച ഉണ്ടായിരുന്നു ! ലിജിമോൾ പറയുന്നു

മലയാളത്തിൽ ഒന്നിലധികം സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും ജയിഭീം എന്ന ഒരൊറ്റ സിനിമ കൊണ്ട് തെന്നിന്ത്യയൊട്ടാകെ ആരാധകരെ സ്വന്തമാക്കിയ ആളാണ് നടി ലിജിമോൾ. ഇപ്പോഴിതാ തന്റെ അമ്മ രണ്ടാമത് വിവാഹം ചെയ്തു. കുട്ടിക്കാലത്ത് ജീവിതത്തിലുണ്ടായ ഈ മാറ്റങ്ങളെക്കുറിച്ചാണ്

... read more

ഈ നിമിഷം വരെയും ട്രംപിന്റെ പ്രസ്താവനയ്ക്ക് കുറിക്ക് കൊള്ളുന്ന മറുപടി നല്‍കി രാജ്യത്തിന്റെ അഭിമാനം ലോകത്തിനു മുന്നില്‍ ഉയര്‍ത്തി പിടിക്കാന്‍ മോദിക്കു കഴിഞ്ഞിട്ടില്ല… അഖിൽ മാരാർ !

സംവിധായകൻ, ബിഗ് ബോസ് വിജയ് എന്നീ നിലകളിൽ ഏറെ പ്രശസ്തി നേടിയ ആളാണ് അഖിൽ മാരാർ. തന്റെ അഭിപ്രായങ്ങൾ മുഖം നോക്കാതെ ശക്തമായി വിളിച്ചുപറയാറുള്ള അഖിൽ അതിന്റെ പേരിൽ തന്നെ ഏറെ വിവാദങ്ങളിൽ അകപ്പെടുകയും

... read more

എന്റെ മകളെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരണമെന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട് ! അവളുടെ ജീവിതം ഇങ്ങനെയാക്കിയത് അവളുടെ അമ്മ തന്നെയാണ് ! കനകയുടെ അച്ഛൻ പറയുന്നു !

ഒരു സമയത്ത് തെന്നിന്ത്യൻ സിനിമയിലാകെ തിളങ്ങി നിന്ന അഭിനേത്രിയായിരുന്നു കനക. മലയാളികൾക്കും അവർ ഏറെ പ്രിയങ്കരിയാണ്. മലയാളത്തിൽ ഒരു പിടി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്ന കനക ഇപ്പോൾ പക്ഷെ എല്ലാം ഉപകേക്ഷിച്ച് പൊതുസമൂഹത്തിൽ നിന്നും

... read more

നമ്മുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി പലതും സംഭവിക്കും, അതിലൊന്നും പകച്ച് നിൽക്കാതെ മുന്നോട്ട് പൊയ്ക്കൊണ്ടേ ഇരിക്കണം…! മഞ്ജു പറയുന്നു !

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. ഇപ്പോൾ മലയാളത്തിന് പുറമെ തമിഴിലും മഞ്ജു സൂപ്പർ സ്റ്റാറായി മാറിക്കഴിഞ്ഞു, തന്റെ  കരിയറിൽ ഏറെ തിളങ്ങി നിന്ന സമയത്താണ് അവർ വീട്ടുകാരുടെ എതിർപ്പുകളെ അവഗണിച്ചുകൊണ്ട് ദിലീപിനെ

... read more

കേരളത്തിൽ തൊട്ടു കൂടാത്ത, തീണ്ടിക്കൂടാത്ത പാർട്ടിയാണ് ബി.ജെ.പി. അത് മാറി വരും എന്നാണ് സുരേഷ് എന്നോട് പറഞ്ഞത് ! ജി വേണുഗോപാൽ പറയുന്നു

സുരേഷ് ഗോപി ആദ്യമായി തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ അദ്ദേഹത്തെ അഭിനനന്ദിച്ചുകൊണ്ട് പ്രശസ്ത ഗായകൻ ജി വേണുഗോപാൽ പങ്കുവെച്ച ഒരു കുറിപ്പ് അന്ന് ഏറെ ശ്രദ്ധ നേടിയിരുന്നു, ഇപ്പോഴിതാ അതിലെ വാക്കുകൾ ഇപ്പോൾ വീണ്ടും ചർച്ചയാകുകയാണ്. വാക്കുകൾ

... read more