
മഞ്ജുവിന്റെ തറവാട്ട് ഗുണമാണ് അവരിപ്പോഴും നിശബ്ദയായിരിക്കുന്നതിന് കാരണം ! നിങ്ങൾ ഉദ്ദേശിച്ച ഒരു ജീവിതമായിരുന്നില്ല മഞ്ജുവിന്റേത് ! തുറന്ന് പറച്ചിൽ പറച്ചിൽ ശ്രദ്ധ നേടുന്നു !
ഒരു സിനിമയെ വെല്ലുന്ന ജീവിതമായിരുന്നു മഞ്ജുവിന്റേത്. സിനിമയുടെ മായ തിളക്കത്തിൽ ജ്വലിച്ചുനിന്ന സമയത്ത് അതെല്ലാം വേണ്ടെന്ന് വെച്ച് സ്നേഹിച്ച ആൾക്കൊപ്പം എല്ലാ എതിർപ്പുകളെയും അവഗണിച്ച് ഒരു പുതിയ ജീവിതം തുടങ്ങിയ മഞ്ജുവിന് പക്ഷെ തിരിച്ചുകിട്ടിയത് എന്തായിരുന്നു എന്നത് അവരെ സ്നേഹിക്കുന്ന ഓരോ മലയാളികളും കണ്ടതാണ്. ദിലീപുമായുള്ള വിവാഹ ശേഷം താൻ പൊതു ഇടങ്ങളിൽ ഒന്നും സജീവമായിരുന്നില്ല എങ്കിലും അദ്ദേഹത്തോട് ഒപ്പം ഉണ്ടായിരുന്ന കാലമത്രയും തനിക്ക് അവിടെ സന്തോഷമായിരുന്നു എന്നാണ് പലപ്പോഴും എം,,മഞ്ജു തുറന്ന് പറഞ്ഞിരുന്നത്.
എന്നാൽ അത് അങ്ങനെ ആയിരുന്നില്ല എന്ന് ഇപ്പോൾ തുറന്ന് പറയുകയാണ് നിർമാതാവ് ലിബർട്ടി ബഷീർ. കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്. ബഷീറിന്റെ വാക്കുകൾ ഇങ്ങനെ. പ്രണയ വിവാഹം ആയിരുന്നു യെങ്കിലും കല്യാണം കഴിഞ്ഞ് ചെന്നതിന് ശേഷം മഞ്ജു വാര്യര്‍ക്ക് ആ വീട്ടില്‍ ഒരു സ്വതന്ത്ര്യവും ഉണ്ടായിരുന്നില്ല. മഞ്ജു പലപ്പോഴും ആ വീട്ടില്‍ ശ്വാസംമുട്ടി നില്‍ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. പൈസ കൊടുക്കാനും മറ്റുമായി ഞാന്‍ സ്ഥിരമായി ദിലീപിന്റെ വീട്ടില്‍ പോകുമായിരുന്നു. മഞ്ജുവിനെ ഫോണില്‍ കിട്ടാൻ തന്നെ വലിയ ബുദ്ധിമുട്ടായിരുന്നു. നമ്മൾ വിളിച്ചാൽ ആരാ, എന്താ എന്നൊക്കെ പറഞ്ഞതിന് ശേഷമേ മഞ്ജുവിന് ഫോൺ കൊടുക്കാറില്ലായിരുന്നു. ഞാന്‍ വിളിച്ചാല്‍ പോലും നേരിട്ട് മഞ്ജുവിനെ കിട്ടാറില്ല.

അയാളുടെ അമ്മയോ പെങ്ങളോ ആയിരിക്കും ഫോൺ എടുക്കാറുള്ളത്, ശരിക്കും ജ,യി,ലി,ല്‍ ഇട്ടത് പോലെയായിരുന്നു അവരുടെ അവിടുത്തെ ജീവിതം. മഞ്ജുവിന്റെ തറവാട്ട് ഗുണമാണ് അവരിപ്പോഴും നിശബ്ദയായിരിക്കുന്നതിന് പിന്നില്‍. അവര്‍ കാര്യമായി ഒന്നും എന്നോട് പറഞ്ഞിട്ടില്ല. ആകെ എന്നോട് പറഞ്ഞിട്ടുള്ളത് മീശമാധവന്റെ 125-ാം ദിവസം ആഘോഷം നടക്കുന്ന ദിവസമാണ്.
ആ സമയത്ത് എറണാകുളത്തെ ഒരു പ്രമുഖ ഹോട്ടൽ മുറിയിൽ പുലർച്ചേ ഒന്നര മണിയോടെ മഞ്ജു കൊച്ചു കുഞ്ഞായിരുന്ന മീനാക്ഷിയെ മടിയിലിരുത്തി ക,ര,യു,കയായിരുന്നു. കാര്യമന്വേഷിച്ചപ്പോൾ ചേട്ടനെ കാണാനില്ലെന്ന് മഞ്ജു പറഞ്ഞു. മുലപ്പാൽ കുടിക്കുന്ന മീനാക്ഷിയെ വീട്ടിലെത്തിക്കാൻ ഞാൻ ദിലീപിനോട് പറഞ്ഞു. എന്നാൽ ഇതേ സമയം ദിലീപും കാവ്യയും അതേ ഹോട്ടലിലിനെ ഒരു മുറിയിലെ ബാത്ത്റൂമിൽ ആയിരുന്നു. മഞ്ജുവിനൊപ്പം ദൈവം തുണയുണ്ട് , അതാണ് ഒരു തെറ്റും ചെയ്യാത്ത അവൻ ഇന്ന് ഉയരങ്ങൾ കീഴടക്കിയത് എന്നും ലിബർട്ടി ബഷീർ പറയുന്നു.
Leave a Reply