7 വർഷം ത,ട,വ് കിട്ടാവുന്ന കു,റ്റകൃ,ത്യ,ത്തിൽ ഒന്നാം പ്ര,തി,യായിട്ടും മോഹൻലാലിനെതിരെ ഒരു നടപടിയും ആരും കൈകൊള്ളാത്തതിന്റെ കാരണം എന്താണ് ! അഭിഭാഷകൻ ശ്രീജിത്ത് പെരുമന പറയുന്നു !

മലയാള സിനിമയുടെ സൂപ്പർ സ്റ്റാർ ആണ് മോഹൻലാൽ, ഇന്ന് അദ്ദേഹം ലോക പ്രശസ്തനായ നടനാണ്.   ആദ്യമായി മോഹൻലാലിനെതിരെ വന്ന ഗുരുതരമായ ഒരു കേസായിരുന്നു ആനക്കൊമ്പ് അനധികൃതമായി വീട്ടിൽ സൂക്ഷിച്ചു എന്നത്. വർഷങ്ങൾ പിന്നിട്ട ഈ കേസിൽ ഇതുവരെയും വിധി വന്നിട്ടില്ല എന്നതും ഏറെ അതിശയകരമായ ഒന്നാണ്. കഴിഞ്ഞ ദിവസം ഈ കേസിന്റെ വിധി പറയുന്നത് മാറ്റിയിരുന്നു. ആനക്കൊമ്പുകൾ കൈവശം വച്ചതിനെതിരായ കേസ് റദ്ദാക്കണമെന്ന് സർക്കാർ ആവശ്യം തള്ളിയ പെരുമ്പാവൂർ കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് സർക്കാർ ആവശ്യം.

എന്നാൽ സർക്കാറിന്റെ ഈ ഹ,ർ,ജി കോ,ട,തി തള്ളിയ കേസിൽ മോഹൻലാൽ തുടർ നടപടികൾ നേരിടണമെന്ന് വ്യക്തമാക്കി. ഇപ്പോഴിതാ ഈ വിഷയത്തിൽ വിശദമായ കുറിപ്പുമായി എത്തിയിരിക്കുകയാണ് അഭിഭാഷകൻ ശ്രീജിത്ത് പെരുമന. അദ്ദേഹത്തിന്റെ കുറിപ്പ് ഏറെ ചർച്ചയായി മാറുകയാണ് ഇപ്പോൾ.. എഫ് ഐ ഐർ രജിസ്റ്റർ ചെയ്ത് നാല് വർഷവും രണ്ട് മാസവും ജാമ്യമോ, മുൻ‌കൂർ ജാമ്യമോ എടുക്കാതെ അറസ്റ്റ് ചെയ്യപ്പെടാതെ മോഹൻലാൽ എന്ന പ്രതി നമുക്കിടയിൽ സൂപ്പർ സ്‌റ്റാറായി വിലസുകയാണെന്ന് ശ്രീജിത്ത് പെരുമന കുറിച്ചു. മോഹൻലാൽ പ്രതിയായ ആനക്കൊമ്പ് കേസിൽ നടന്നത് സമ്പൂർണ്ണ അട്ടിമറിയോ’, എന്ന ചോദ്യം ഉന്നയിച്ചുകൊണ്ടാണ് അദ്ദേഹം ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

അദ്ദേഹത്തിന്റെ വിശദമായ കുറിപ്പ് ഇങ്ങനെ… മോഹൻലാൽ പ്രതിയായ ആനക്കൊമ്പ് കേ,സി,ൽ നടന്നത് സമ്പൂർണ്ണ അട്ടിമറിയോ… സാധാരണക്കാരെ ഞെട്ടിക്കുന്ന വിവരങ്ങൾ കേന്ദ്ര, സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥരും കൂട്ടുനിന്നപ്പോൾ കോ,ട,തി പോലും കേ,സ് പരിഗണിക്കാതെ മോഹൻലാലിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചോ.. അത്ര നിസ്സാര കുറ്റമല്ല അദ്ദേഹം ചെയ്തത്. കുറഞ്ഞത് 7 വർഷം തടവ് കിട്ടാവുന്ന കുറ്റകൃത്യത്തിൽ ഒന്നാം പ്രതിയായിട്ടും, മോഹൻലാലിനെ അറസ്റ്റ് ചെയ്യുകയോ, ജാമ്യം എടുക്കുകയോ ചെയ്യാതെ, എന്തിന് ഒരു വിചാരണ പോലും നടത്താതെ ഇപ്പോഴും പ്രതികളെ സംരക്ഷിക്കുന്നതാരാണ്… FIR രജിസ്റ്റർ ചെയ്ത് 50 മാസങ്ങൾ അഥവാ 4 വർഷവും 2 മാസവും ജാമ്യമോ, മുൻ‌കൂർ ജാമ്യമോ എടുക്കാതെ അ,റ,സ്റ്റ് ചെയ്യപ്പെടാതെ മോഹൻലാൽ എന്ന പ്രതി നമുക്കിടയിൽ ഇപ്പോഴും സൂപ്പർ സ്‌റ്റാറായി വിലസുന്നു.

അതുമാത്രമല്ല ലാൽ പ്രതിയായ ഈ ആനക്കൊമ്പ് കേ,സ് റദ്ദാക്കാണമെന്ന സർക്കാർ ആവിശ്യം ഹൈ,ക്കോ,ടതി വിധി പറയാൻ മാറ്റിയ സാഹചര്യത്തിൽ മോഹൻലാലിനെ രക്ഷിക്കാൻ ഉദ്യോഗസ്ഥരും സർക്കാരും നടത്തിയ അട്ടിമറികളും, അഴിമതിയും ആധികാരികമായി പരിശോധിക്കേണ്ടതാണ്.. മോഹൻലാലിന് കിട്ടുന്ന ഈ ഇളവ് ഒരു സാധാരണക്കാരന് കിട്ടുമോ… നിയമം എന്നും എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നും, മോഹൻലാലിന്റെ സ്ഥാനത്ത് സാധാരണക്കാരൻ ആയിരുന്നെങ്കിൽ ഇപ്പോൾ ജ,യി,ലിൽ ആകുമായിരുന്നുവെന്നും ബഹു കേരള ഹൈ,ക്കോ,ട,തി,ക്ക് പോലും വക്കാൽ പറയേണ്ടിവന്ന അതീവ ഗുരുതര സാഹചര്യം എങ്ങനെയുണ്ടായി എന്നും അദ്ദേഹം പങ്കുവെച്ച കുറിപ്പിൽ ചോദിക്കുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *