
മോഡലുകളുടെ വിയോഗത്തിൽ വില്ലൻ ആ നടനോ ?! അവർ ഭയന്നത് അവരെയോ ! അന്വേഷണത്തിനൊടുവിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് !!
മോഡലുകളുടെ വിയോഗ വാർത്തയായിരുന്നു കേരളത്തെ ഞെട്ടിച്ച ഒരു സംഭവമായിരുന്നു. അതി സുന്ദരികളായ രണ്ടു ചെറുപ്പകാരികൾ, ഇരുവരും ഫാഷൻ ലോകം അടക്കി വാഴുന്ന താരങ്ങൾ, 2019 ൽ നടന്ന മിസ് കേരള മത്സരത്തിലെ വിജയി ആയിരുന്നു തിരുവനന്തപുരം ആലംങ്കോട് സ്വദേശിനി അന്‍സി കബീര്‍, ഇതേ മത്സരത്തിലെ റണ്ണര്‍ അപ് ആയിരുന്നു ആയുര്‍വേദ ഡോക്ടര്‍ ആയ തൃശ്ശൂര്‍ ആളൂര്‍ സ്വദേശിനി അഞ്ജന ഷാജന്. ഇവരുടെ വേർപാടിന്റെ ആഘാതത്തിലാണ് ആ നാടും വീട്ടുകാരും സുഹൃത്തുക്കളും എല്ലാം.
എന്നാൽ തുടക്കം മുതലേ ഇവരുടെ അ പകടം വളരെ നിഗൂഢതകൾ നിറഞ്ഞതായിരുന്നു. ഇരുവരും സിനിമയിലും താരങ്ങളായിരുന്നു, നടൻ ദുൽഖർ ഇവരുടെ വേർപാടിൽ ദുഖം അറിയിച്ചിരുന്നു. നവംബർ ഒന്നിന് ഇവർ സഞ്ചരിച്ചിരുന്ന വാഹനം രാത്രിയിൽ എറണാകുളം ബൈപ്പാസ് റോഡിൽ ഹോളിഡേ ഇൻ ഹോട്ടലിനു മുന്നിൽ വച്ച് അ പകടത്തിൽ പെടുകയായിരുന്നു. ഒരു ബൈക്കിൽ ഇടിക്കാതിരിക്കാൻ കാർ വെട്ടിത്തിരിക്കെയായിരുന്നു അപകടമെന്നായിരുന്നു പ്രാഥമിക റിപ്പോർട്ട്.
എന്നാൽ ദിവസങ്ങൾ മുന്നോട്ട് പോകുംതോറും പല രീതിയിലുള്ള സംശയങ്ങൾ ഉദ്യോഗസ്ഥർക്ക് ഉണ്ടാക്കുകയായിരുന്നു, കാറുകൾ തമ്മിലുള്ള മത്സര ഓട്ടമാണ് അ പകട കാരണം എന്നും, ഇവരെ പിന്തുടർന്ന കാർ ഡ്രൈവർ എറണാകുളം സ്വദേശി സൈജു മൊഴി നൽകിയിരുന്നു . പക്ഷെ ആ മൊഴി എന്തിനുവേണ്ടിയായിരുന്നു എന്നതിൽ ഇപ്പോഴും വ്യക്തത ഇല്ല. പ്രതികൾ പങ്കെടുത്ത പാർട്ടിക്കിടെ ചില പ്രശ്നങ്ങൾ ഉണ്ടായതിന്റെ സൂചനകൾ പുറത്തു വന്നിരുന്നു. പക്ഷെ കേസിലെ നിർണായക തെളിവാകുമായിരുന്ന ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ഉടമ ഇടപെട്ട് നീക്കം ചെയ്തതും ഏറെ ദുരൂഹതകൾ നിറക്കുന്നു. കൂടുത ആ ഹോട്ടൽ ഉടമ മുങ്ങിയതും ദുരൂഹത വർധിപ്പിച്ചിരുന്നു.

എന്നാൽ ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകളിൽ ഈ ഹോട്ടലിൽ നടന്ന പാർട്ടിയിൽ സിനിമ രംഗത്തെ ചില പ്രമുഖർ പങ്കെടുത്തതായും, മിസ് കേരളയടക്കമുള്ള സംഘത്തോട് പാർട്ടിയിൽവെച്ച് ഇവർ തർക്കത്തിലേർപ്പെട്ടതായി പൊ ലീസ് സംശയിക്കുന്നു. ഈ പ്രശ്നം പറഞ്ഞുതീർക്കാനാണ് ഹോട്ടലുടമയുടെ നിർദേശപ്രകാരം ഓഡി കാർ പിന്തുടർന്നതെന്നാണ് പോ ലീസിന്റെ ഇപ്പോഴത്തെ നിഗമനം. എന്നാൽ അത്തരത്തിൽ അന്വേഷണം സിനിമ രംഗത്ത് എത്തിയതോടെ തുടർ അന്വേഷണം ബ്രെക്ക് ഇട്ടിരിക്കുകയാണ്.
കാരണം അത് ഇതേ രീതിയിൽ ഇനിയും മുന്നോട്ട് പോയാൽ അത് സിനിമ രംഗത്തുള്ള പല പ്രമുഖരെയും ചോദ്യം ചെയ്യേണ്ടിവരും, ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലില്‍ സിനിമാരംഗത്തുള്ളവര്‍ അടക്കം പങ്കെടുത്ത റേവ് പാര്‍ട്ടി നടന്നതായി സംശയിക്കുന്നുണ്ട്. ഫാഷന്‍ രംഗത്തുള്ള പ്രമുഖ കൊറിയോഗ്രാഫറാണിത് ഇത് സംഘടിപ്പിച്ചത്. ദുബായില്‍നിന്ന് ഇയാള്‍ സിന്തറ്റിക് മ യക്കു മ രുന്ന് കൊച്ചിയിലെത്തിച്ചെന്നാണ് വിവരം. എന്നാല്‍, ഇതിലേക്ക് അന്വേഷണം പോകാതിരിക്കാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരില്‍നിന്നുതന്നെ സമ്മര്‍ദമുണ്ട്. അപകടം സംബന്ധിച്ചുള്ള അന്വേഷണം മാത്രം നടത്തിയാല്‍ മതിയെന്നാണ് നിര്‍ദേശം. പല പ്രമുഖരും ഈ പാർട്ടിയിൽ പങ്കെടുത്തിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ…
Leave a Reply