
ദിലീപിനെതിരെയുള്ള വെളിപ്പെടുത്തലിൽ ബാലചന്ദ്ര കുമാറിനെ പിന്തുണച്ച ആ സൂപ്പർ താരം ആര് ! ബാലചന്ദ്ര കുമാർ പറയുന്നു !
ബാലചന്ദ്ര കുമാർ എന്ന സംവിധായകന്റെ വെളിപ്പെടുത്തലാണ് ഇപ്പോൾ ദിലീപിനെ വീണ്ടും കുരുക്കിൽ പെടുത്തിയിരിക്കുന്നത്. ഞെട്ടിക്കുന്ന തുറന്ന് പറച്ചിലാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. മാഞ്ഞു തുടങ്ങിയ ഈ കേസിൽ ഇപ്പോൾ പുതിയ വഴിത്തിരിവ് ഉണ്ടാക്കിയിരിക്കുന്നത്. എന്നാൽ ഇപ്പോൾ അദ്ദേഹം പറഞ്ഞ മറ്റൊരു കാര്യമാണ് ഏറെ ശ്രദ്ധ നേടുന്നത്. താൻ ദിലീപിനെതിരായി നടത്തിയ വെളിപ്പെടുത്തലിൽ തന്നെ ഒരു സൂപ്പർ താരം പിന്തുണച്ചു എന്നാണ് ഇപ്പോൾ അദ്ദേഹം പറയുന്നത്.
ഈ തുറന്ന് പറച്ചിൽ നടത്തിയ സമയത്ത് ആ സൂപ്പർ താരം മെസേജ് അയച്ചാണ് പിന്തുണ അറിയിച്ചത്. അദ്ദേഹം അയച്ച മെസേജ് എന്താണെന്ന് ബാലചന്ദ്ര കുമാര്‍ തുറന്നുപറഞ്ഞു. കൂടാതെ പുതിയ സിനിമ ഒരുക്കാന്‍ പോകുന്നത് സംബന്ധിച്ച കാര്യങ്ങൾ പറഞ്ഞ ബാലചന്ദ്രകുമാര്‍ ഒരു പ്രമുഖ താരം തന്റെ സിനിമയില്‍ പ്രധാന വേഷം ചെയ്യുമെന്നും പറയുന്നു. ‘കീപ്പ് ഇറ്റ് അപ്പ്’ എന്ന മെസേജ് ആണ് സൂപ്പര്‍ താരം അയച്ചത്. കൂടാതെ തംപ്സ് അപ്പ് ഇമോജിയും അയച്ചു. ആ താരത്തിന്റെ പേര് പറയില്ല. സൂപ്പര്‍ താരങ്ങള്‍ ആരൊക്കെയുണ്ടെന്ന് അറിയാമല്ലോ. അതിലൊരാളാണെന്ന് കരുതിക്കോളൂ എന്നാണ് ബാലചന്ദ്ര കുമാർ പറയുന്നത്.
എന്നാൽ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ഏറെ ചർച്ചാ വിഷയം ആ സൂപ്പർ താരം ആരായിരിക്കുമെന്നതാണ്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരാണ് ഇപ്പോൾ പ്രധാനമായും സൂപ്പർ താര പദവിയിൽ നിൽക്കുന്നത്. ഇവരിൽ ആരെങ്കിലും ഒരാൾ ആകുമോ എന്നാണ് ആരാധകരുടെ സംശയം. എന്നാൽ സൂപ്പര്‍ താരം മാത്രമല്ല, ഒട്ടേറെ സിനിമാ പ്രവര്‍ത്തകര്‍ മെസേജ് അയച്ചിട്ടുണ്ട്. എല്ലാം സൂക്ഷിച്ചുവച്ചിട്ടുണ്ട്. 90 ശതമാനം ആളുകളും തന്നെ പിന്തുണച്ചാണ് മെസേജ് അയച്ചിട്ടുള്ളതെന്നും ബാലചന്ദ്ര കുമാർ പറയുന്നു.

കൂടാതെ ചിലർ ഭീ,ഷ,ണി പെടുത്തുകയാണ് ചെയ്തത്, കൂടാതെ മറ്റുചിലർ നിരുല്സാഹപ്പെടുത്താന് ശ്രമിച്ചു. സൂക്ഷിക്കണമെന്ന് പറഞ്ഞവരുണ്ട്. ഭാവിയില്‍ ദോഷമാകും പിന്മാറുന്നതാണ് നല്ലത് എന്ന് പറഞ്ഞവരുണ്ട്. എങ്കിലും ഞാന്‍ നിലപാടില്‍ ഉറച്ച് നിന്നു. പരാതിയുമായി മുന്നോട്ട് പോയി. മുഖ്യമന്ത്രിക്ക് പരാതി നല്കി. അന്വേഷണ സംഘങ്ങള്‍ക്ക് തെളിവുകള്‍ കൈമാറുകയും ചെയ്തു എന്നും ബാലചന്ദ്ര കുമാർ പറയുന്നു.
താൻ പുറത്ത് പറഞ്ഞ കാര്യങ്ങൾ വളറെ കുറച്ച് മാത്രമാണ്. വിശദമായ തെളിവുകളും ശബ്ദ രേഖകളും അ,ന്വേ,ഷ,ണ സംഘത്തിന് കൈമാറിയിട്ടുണ്ട്. കേസില്‍ ഒരു സ്ത്രീക്ക് ബന്ധമുണ്ട് എന്ന് ദിലീപ് പറഞ്ഞിരുന്നു. ഈ ശി,ക്ഷ ഞാന്‍ അനുഭവിക്കേണ്ടതല്ല, മറ്റൊരു പെണ്ണാണ് ശിക്ഷ അനുഭവിക്കേണ്ടതെന്നും അവരെ നമ്മള് രക്ഷിച്ച് കൊണ്ടുപോയിട്ട് അവസാനം ഞാന്‍ ശിക്ഷിക്കപ്പെട്ടു എന്നാണ് ദിലീപ് പറഞ്ഞത്. അങ്ങനെയൊരു സ്ത്രീ ഇതിന്റെ പിന്നിൽ ഉണ്ടെന്നും അദ്ദേഹം പറയുന്നു. അതേസമയം ദിലീപ് ഇപ്പോൾ സു,പ്രീം കോ,ട,തി,യെ സമീപിച്ചിരിക്കുകയാണ്, വി,ചാ,ര,ണ ഇനിയും നീട്ടരുത്, തുടരന്വേഷണം ആവിധ്യമില്ലെന്നും കാട്ടിയാണ് ദിലീപ് സു,പ്രീം കോ,ട,തി,യെ സമീപിച്ചിരിക്കുന്നത്.
Leave a Reply