
ദിലീപ് കുറ്റക്കാരനാണോ അല്ലയോ !! ചോദ്യത്തിന് മറുപടി പറഞ്ഞ് സുരേഷ് ഗോപി ! ആദ്യമായിട്ടാണ് ദിലീപ് വിഷയത്തിൽ സുരേഷ് ഗോപി പ്രതികരിക്കുന്നത് !
ദലീപ് ഇന്ന് ഏവർക്കും ഒരു ചർച്ചാ വിഷയമായി മാറിക്കഴിഞ്ഞു. ദിലീപിനെ അനുകൂലിച്ചും വിമർശിച്ചും ഒരുപാട് പേര് രംഗത്ത് വരുന്നുണ്ട്. ആ കൂട്ടത്തിൽ നടൻ സുരേഷ് ഗോപിയും ദിലീപും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് ഇരുവരും പലപ്പോഴും തുറന്ന് പറഞ്ഞിരുന്നു. ഇവർ ഒരുമിച്ച് ഒരുപാട് സിനിമകൾ ചെയ്തിട്ടുണ്ട്. അതെല്ലാം മികച്ച വിജയം കണ്ടതുമാണ്. ദിലീപിനെ കുറിച്ച് ഒരിക്കൽ സുരേഷ് ഗോപി പറഞ്ഞത് ഇങ്ങനെ ആയിരുന്നു.
സിനിമ രംഗത്തുനിന്നും ഞാൻ വിട്ടുനിന്നപ്പോൾ അതിനെ കുറിച്ച് ഒരു താരങ്ങളും എന്നെ വിളിച്ച് ചോദിച്ചില്ല. എന്റെ ഏറ്റവും അടുത്ത സുഹൃത്തായ ലാൽ എന്നെ ഒന്ന് വിളിച്ചു ചോദിച്ചിട്ടില്ല എന്താണ് ഇങ്ങനെ ഗ്യാപ്പ് ഇടുന്നത് എന്ന്, സിനിമകൾ ചെയ്യൂ എന്നും പറഞ്ഞിട്ടില്ല. അതുപോലെ തന്നെയാണ് മമ്മൂക്കയും ചോദിച്ചിട്ടില്ല. എന്നാൽ ദിലീപ് വിളിച്ചിട്ട് പറഞ്ഞത് ഇങ്ങനെയാണ്. സുരേഷേട്ടാ ഇങ്ങനെ വെറുതെ ഇരിക്കല്ലേ, പടങ്ങൾ ചെയ്യണം. എന്തേലും, വന്ന് അഭിനയിക്കുക. ഞാൻ ചെയ്യാം പടം. അല്ലെങ്കിൽ ഞാൻ രഞ്ജിയേട്ടൻറെ അടുത്ത് പറയട്ടെ ഷാജിയേട്ടൻറെ അടുത്ത് പറയട്ടെ, എന്നൊക്കെ വളരെ ആത്മാർഥമായിട്ടാണ് ദിലീപ് അത് എന്നോട് ചോദിച്ചത്.

കാരണം ഒരു നടനെ ഇൻഡസ്ട്രിയിൽ ആക്ടീവായി നില നിർത്തുന്നത് എന്താണെന്ന് അവന് നന്നായി അറിയാം. കാരണം അവൻ നല്ലൊരു നടൻ എന്നതിനേക്കാൾ മികച്ചൊരു നിർമാതാവാണ്. അതിലുപരി നല്ലൊരു ഡിസ്ട്രിബ്യൂട്ടർ ആണ്. ഒരു സഹ സംവിധയാകാനാണ് എന്നും സുരേഷ് ഗോപി പറയുന്നു. ഒന്നും രണ്ടുമല്ല അഞ്ചുവർഷത്തോളമാണ് താൻ സിനിമയിൽ നിന്നും മാറിനിന്നത് എന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.
എന്നാൽ ഇപ്പോഴിതാ ആദ്യമായി നടി ആ,ക്ര,മി,ക്കപ്പെട്ട കേ,സി,ൽ സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചതാണ് വാർത്താ പ്രധാന്യം നേടുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ‘കോടതി പറയണം. കോ,ട,തിയാണ് പറയേണ്ടത്. കോ,ട,തിക്ക് വലുതായൊന്നും തെറ്റില്ല.’ എന്നായിരുന്നു ബിജെപി എംപി കൂടിയായ സുരേഷ് ഗോപിയുടെ പ്രതികരണം. രണ്ട് സഹപ്രവര്‍ത്തകര്‍ വാദി, പ്രതി ഭാഗത്തു നില്ക്കുന്ന നടി ആ,ക്ര,മ,ണ കേ,സി,ല്‍ സൂപ്പര്‍ സ്റ്റാറുകള്‍ പോലും പരസ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നെങ്കിലും കൃത്യമായ നിലപാടുയര്‍ത്താന്‍ പലരും വിസമ്മതിച്ചു.
Leave a Reply