Suresh Gopi

തീർച്ചയായും എനിക്കൊരാളെ ഇഷ്ടമാണ്, അത് സമയമാകുമ്പോൾ ഞാൻ തന്നെ തുറന്ന് പറയാം !

സുരേഷ് ഗോപിയുടെ കുടുംബത്തിൽ നിന്നും മറ്റൊരു താരോദയം കൂടി സംഭവിച്ചിരിക്കുകയാണ്, സുരേഷ് ഗോപിയുടെ ഇളയ മകൻ മാധവ് സുരേഷ് ഇപ്പോൾ സിനിമയിൽ തുടക്കം കുറിക്കുകയാണ്. കുമ്മാട്ടിക്കളി എന്ന ചിത്രത്തിലൂടെയാണ്  മാധവിന്റെ അരങ്ങേറ്റം. സിനിമയുടെ പ്രൊമോഷന്റെ

... read more

നിന്റെ അച്ഛൻ ഒരു പൊട്ടനാ എന്ന് പറയുന്നത് അല്ല എന്നെ ബാധിക്കുന്നത്. എന്റെ അമ്മയെയും പെങ്ങന്മാരെയും കുറിച്ച് പറയുന്നതാണ് ! മാധവ് സുരേഷ്‌ഗോപി

ഇപ്പോൾ മലയാള സിനിമ ലോകം താരപുത്രന്മാരാൽ സമ്പന്നമാണ്, അതിൽ ഇപ്പോഴിതാ സുരേഷ് ഗോപിയുടെ ഇളയ മകൻ മാധവ് സുരേഷ് തന്റെ ഏറ്റവും പുതിയ സിനിമയായ കുമ്മാട്ടികളിയുമായി നായകനായി അരങ്ങേറുകയാണ്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി അദ്ദേഹം

... read more

മുല്ലപ്പെരിയാർ പൊട്ടിയാൽ ആര് ഉത്തരം പറയും ! ഹൃദയത്തിൽ ഇടിമുഴക്കം പോലെയാണ് മുല്ലപ്പെരിയാർ നിൽക്കുന്നത്

മലയാള സിനിമയുടെ സൂപ്പർ സ്റ്റാറും കേന്ദ്ര സഹമന്ത്രി കൂടിയായ സുരേഷ് ഗോപി ഇപ്പോഴിതാ മുല്ലപ്പെരിയാർ അണക്കെട്ട് സംബന്ധിച്ച് ആശങ്ക ഉയർത്തികൊണ്ട് പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. ആ വാക്കുകൾ ഇങ്ങനെ, ഇനി നമ്മുടെ

... read more

ഒപ്പമുണ്ട് എന്ന ആ വാക്ക് വെറുംവാക്ക് ആയിരിക്കില്ല ! മനസ് വിങ്ങിയാണ് പ്രധാനമന്ത്രി വയനാട്ടിൽ നിന്നും മടങ്ങിയത് ! പുനഃരധിവാസത്തിന് സംസ്ഥാനത്തിന് പണം ഒരു തടസമാകില്ലെന്ന് അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട് !

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വയനാട് സന്ദർശനം വളരെ പ്രതീക്ഷയോടെയാണ് കേരളം നോക്കി കാണുന്നത്, ഇപ്പോഴിതാ നേരിട്ട് കാര്യങ്ങൾ വിലയിരുത്തിയ പ്രധാനമന്ത്രി വയനാട്ടില്‍ നിന്നും ഹൃദയം വിങ്ങിയാണ് മടങ്ങിയതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറയുകയാണ്. വയനാട്ടിലെ

... read more

തിങ്കളാഴ്ച തന്നെ പ്രധാനമന്ത്രിയെ കാണും, ദുരന്തത്തിന്റെ തീവ്രത വളരെ വലുതാണ്; ഇങ്ങനെയുള്ള കാര്യങ്ങളില്‍ രാഷ്ട്രീയം എന്ന വാക്കേ ഉപയോഗിക്കേണ്ടതില്ലെന്ന് സുരേഷ് ഗോപി !

ഇന്ന് കേരളത്തിലെ ജനപ്രിതിനിധികളിൽ ഏറ്റവുമധികം ആരാധകരുള്ള ആളാണ് മലയാള സിനിമയുടെസൂപ്പർ സ്റ്റാറുകൂടിയായ സുരേഷ് ഗോപി. വയനാട് മുണ്ടകൈയിലുണ്ടായ ഉരുള്‍പൊട്ടലിന്റെ നടുക്കത്തിലാണ് കേരളക്കര. ഇപ്പോഴിതാ ഈ സംഭവത്തെ കുറിച്ച്‌ പ്രതികരിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്ര മന്ത്രി കൂടിയായ

... read more

ആഴ്ചയിൽ മൂന്ന് ദിവസം ഡയാലിസിസ് ! ഒരുപാട് അനുഭവിച്ചു, സഹായിക്കാൻ ആരുമില്ലാത്ത വാടക വീട്ടിൽ കഴിയുന്നു എന്ന വിവരം അറിഞ്ഞ ഉടൻ അദ്ദേഹത്തിന്റെ സഹായമെത്തി ! സ്പടികം ജോർജ് !

മലയാള സിനിമയിൽ വില്ലൻ കഥാപാത്രങ്ങളിൽ കൂടി വളരെയധികം ശ്രദ്ധ നേടിയ നടനാണ് സ്പടികം ജോർജ്.  1990 ലാണ് അദ്ദേഹം അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തിൽ 32 വർഷങ്ങൾ പിന്നിടുന്ന

... read more

രക്ഷാദൗത്യം വേഗത്തിലാക്കും, അർജുനെ തെരയാന്‍ സൈന്യമെത്തി, പ്രധാനമന്ത്രിയോട് സംസാരിച്ച് സുരേഷ് ഗോപി ! സഹായത്തിന് ഇസ്രൊയും !

ഇന്ന് ആറാം ദിവസവും ഉത്തരകന്നഡയിലെ ഷീരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള  തിരച്ചിൽ ഊർജിതമായി തുടരുകയാണ്, ഇപ്പോഴിതാ അര്‍ജുനായുള്ള രക്ഷാദൗത്യത്തിൽ ഇടപെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഭവസ്ഥലത്തേക്ക് തിരിക്കാൻ സൈന്യത്തിന് നിർദേശം നൽകി.

... read more

മോഹൻലാലും സുരേഷ് ഗോപിയും ഓടി നടന്ന് അ,ടി,ക്കും, പക്ഷെ മമ്മൂട്ടിയുടെ ഇ,ടി വേണമെങ്കിൽ വില്ലന്മാർ അങ്ങോട്ട് ചെന്ന് വാങ്ങണം ! എബ്രഹാം കോശി !

നിരവധി വില്ലൻ കഥാപാത്രങ്ങളിൽ കൂടി മലയാളികൾക്ക് വളരെ സുപരിചിതനായി മാറിയ നടനാണ് എബ്രഹാം കോശി. മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങൾക്ക് ഒപ്പവും വർക്ക് ചെയ്തിട്ടുള്ള അദ്ദേഹം ഇപ്പോഴും സിനിമ രംഗത്ത് സജീവമാണ്, ഇപ്പോഴിതാ സൂപ്പർ

... read more

ഇന്ദിരാ ഗാന്ധിയെ ഭാരത മാതാവ് എന്ന് വിശേഷിപ്പിച്ച സുരേഷ് ഗോപി ബിജെപി നേതാവോ പ്രവര്‍ത്തകനോ അല്ലെന്ന് മുൻ ബിജെപി സംസ്ഥാന പ്രസിഡന്‍റ് സികെ പത്മനാഭൻ !

ബിജെപിക്ക് അഭിമാന വിജയം കേരളത്തിൽ കരസ്ഥമാക്കിയ ആളാണ് സുരേഷ് ഗോപി, ചരിതം കുറിച്ചുകൊണ്ടാണ് സുരേഷ് ഗോപി ലോകസഭയിൽ എത്തിയിരിക്കുന്നത്,  എന്നാൽ  കേന്ദ്രമന്ത്രി ആയതിന് ശേഷം സുരേഷ് ഗോപിയുടെ ചില വാക്കുകൾ ബിജെപി സംസ്ഥാന നേതൃത്വത്തിനും

... read more

കേന്ദ്രമന്ത്രി സ്ഥാനത്തിന് സുരേഷ് ഗോപി അര്‍ഹൻ, തപ്പി തപ്പിയുള്ള ഇംഗ്ലീഷില്‍ അല്ല, സ്റ്റാൻഡേർഡ് ആയിട്ടുള്ള ഇംഗ്ലീഷില്‍ അതിമനോഹരമായി പ്രസംഗിക്കാൻ കഴിവുള്ള ആളാണ് സുരേഷ് ഗോപി ! എം ജി ശ്രീകുമാർ !

നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയെ കുറിച്ച് എം ജി ശ്രീകുമാർ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്, ന്ദ്രമന്ത്രി സ്ഥാനത്തിന് സുരേഷ് ഗോപി അർഹനാണെന്നും ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന നേതാവാണ് സുരേഷ് ഗോപിയെന്നും സാധാരണക്കാർക്ക്

... read more