പാപ്പുവിന് ബാല നല്‍കിയത് കോടികളുടെ സമ്മാനം ! ഇന്ന് അല്ലെങ്കിൽ നാളെ മകൾ അച്ഛനരികിൽ എത്തും ! വിമർശനങ്ങൾക്കുള്ള മറുപടി വൈറലാകുന്നു !

മലയാളി പ്രേക്ഷകർക്ക് ഇടയിൽ വലിയൊരു ചർച്ചയായി മാറിയിരിക്കുകയാണ് അമൃതയും ബാലയും, ഇവർ വേർപിരിഞ്ഞിട്ട് വർഷങ്ങൾ ആയെങ്കിലും ഇപ്പോഴും ഇരിവരും വാർത്തകളിൽ നിറഞ്ഞ് നിൽക്കുകയാണ്. ഓരോ നിമിഷത്തെ സംഭവങ്ങളും ആരാധകരോട് പങ്കുവെക്കാറുള്ള ബാല  കഴിഞ്ഞ  ദിവസം മകളുടെ ജന്മദിനത്തിൽ ബാല കുട്ടിക് ആശംസകൾ അറിയിച്ചില്ല എന്ന രീതിയിൽ കടുത്ത വിമർശനം ഉയർന്നിരുന്നു. രണ്ടാം വിവാഹം കഴിച്ചതോടെ മകളെ ,മറന്നോ, ഹണിമൂണിനിടയിൽ മകളുടെ കാര്യം മനപൂർവം മറന്ന് പോയി എന്ന് തുടങ്ങി പല തരത്തിലുള്ള കമന്റുകളാണ് ബാലാക്ക് ലഭിച്ചത്.

അതെ ദിസവം നടൻ ഉണ്ണി മുകുന്ദന്റെ ജന്മദിനം ആയിരുന്നു,  ബാല ഉണ്ണിക്ക് ആശംസകൾ അറിയിച്ച് രംഗത്ത് വന്നിരുന്നു, പക്ഷെ മകൾക്ക് ആശംസ അറിയിക്കാതെ ബാലയോട് കമന്റുകളായി പലരും ചോദിച്ചിരുന്നു, അതിന്റെ കാരണം എന്താണെന്ന്, അത്തരത്തിൽ ചില കമന്റുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്, ബാല ഒരിക്കലൂം ഒരു നല്ല അച്ഛൻ ആയിരുന്നില്ല എന്ന കമന്റിന് വന്ന മറുപടി ഇങ്ങനെ ആയിരുന്നു, അങ്ങനെ തോന്നുന്നില്ലെന്നും കഴിഞ്ഞ 8 വര്‍ഷമായി അവന്‍ തന്റെ മകളെ മറ്റെന്തിനേക്കാളും കൂടുതല്‍ സ്നേഹിക്കുന്നുണ്ടെന്നും ഇപ്പോഴും മകള്‍ക്കായിട്ടാണ് അദ്ദേഹം സമയം ചെലവഴിക്കുന്നുണ്ടെന്നും ഒരു ആരാധിക കുറിച്ചിരിക്കുന്നു. ഇനി ബാലയും എലിസബത്തും സന്തോഷകരമായി ജീവിക്കട്ടെയെന്നും സന്തോഷകരമായ ദാമ്ബത്യജീവിതം നയിക്കാനാകട്ടെ എന്നും ആരാധിക പറയുന്നു..

കൂടാതെ കുട്ടിക്ക് ബാലയുടെ മൊത്തം ആസ്തിയിൽ 70 ശതമാനവും മകൾക്ക് നല്കിയിരിക്കുകയാണ്, ഇനി ബാല എലിസബത്തുമൊത്ത് ഒരു പുതിയ ലൈഫ് തുടങ്ങട്ടെ. ഒരു മനുഷ്യനെ ഇതുപോലെ ദ്രോഹിക്കാമോ… ഇന്നല്ലെങ്കില്‍ നാളെ ആ കുട്ടി അവളുടെ അച്ഛന്റെ  അടുത്ത് വരും. കുട്ടിയെ പിരിഞ്ഞ് എട്ട് വര്‍ഷത്തോളമാണ് അദ്ദേഹം അദ്ദേഹത്തിന്റെ ജീവിതം തള്ളി നീക്കിയത്. ഇപ്പോള്‍ അയാള്‍ അയാളുടെ ജീവിതത്തിലേക്ക് തിരിച്ച്‌ വന്നിരിക്കുകയാണ്. ബാലയെയും എലിസബത്തിനെയും ദൈവം അനുഗ്രഹിക്കട്ടെ, അവർ ഇനി നന്നായി ജീവിക്കട്ടെ  എന്നും മിനി ജോണ്‍ കമൻറിൽ പറയുന്നു.

എന്നാൽ മിനിയുടെ കമന്റിനെ വിമർശിച്ചും ചിലർ രംഗത്ത് എത്തിയിരുന്നു. എന്തു വിവരം ഇല്ലായ്മ ആണ് പറയുന്നത്.. ബാല വിവാഹം കഴിച്ചെന്നു പറഞ്ഞ് മകള്‍ മകളല്ലാതെ ആകുമോ.. ആ കുട്ടിയേ ഒന്ന് വിഷ് ചെയ്തു പോസ്റ്റ് ഇടാന്‍ നേരം ഇല്ലാത്ത വിധം രണ്ടാം ഭാര്യക്ക് വേണ്ടി ടൈം സ്പെൻഡ്‌ ചെയ്യണോ… വിവാഹം കഴിഞ്ഞ ഉടന്‍ ഇങ്ങനെ ആകുമ്ബോള്‍ ഒരു കുട്ടി കൂടി ജനിച്ചു കഴിഞ്ഞാലോ.. അപ്പോഴും നിങ്ങള്‍ പറയുമോ 8 വര്‍ഷങ്ങള്‍ സ്നേഹം കൊടുത്തത് അല്ലേ എന്ന്.. നിങ്ങള്‍ പിന്നെ എന്തു ഷോ കാണിക്കാന്‍ ആണ് അഭിപ്രായം പറഞ്ഞത് എന്നാണ്..

ഇതെല്ലം കാണുന്ന ബാല അവസാനമായി പറഞ്ഞത്, നശിപ്പിക്കാന്‍ എളുപ്പമാണ്, പക്ഷേ ഒരു ജീവിതം കെട്ടിപ്പടുക്കാനാണ് ബുദ്ധിമുട്ട്. കൂടുതല്‍ പേരാണ് നെഗറ്റിവിറ്റിയ്ക്ക് മനപ്പൂര്‍വ്വം പിന്തുണ കൊടുക്കുന്നത്. അതേസമയം ഞാന്‍ കൂടുതല്‍ പോസിറ്റിവിറ്റി സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. എനിക്കെന്റെ ഉത്തരവാദിത്തങ്ങളും അനുമാനങ്ങളും എനിക്ക് വ്യക്തമായി അറിയാം. അതുകൊണ്ട് എന്നെ നിരന്തരം ഉപദേശിക്കുന്നവര്‍ ആദ്യം നിങ്ങളുടെ ജീവിതത്തിലേക്ക് ശ്രദ്ധിക്കൂ എന്നാണ് ബാല

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *